Chapter Title : പാമ്പും കോണിയും [ശ്രീരാജ്]
ഫാമിലി ടൂറും, എന്തിനേറെ,, വെറും മെഡിക്കൽ റെപ് മാത്രം ആയ ഹരിയേയും ഭാര്യ രേവതിയെയും ബാംഗ്ലൂർ വച്ച് നടന്ന കമ്പനി സൗത്ത് ഏരിയ ഫാമിലി പ്രോഗ്രാമിലേക്ക് ജെറിനെ കൊണ്ട് ചരട് വലിപ്പിച്ച്, കൂടെ കൊണ്ട് പോയതും സ്റ്റെഫിയുടെ നിർബന്ധ പ്രകാരം ആയിരുന്നു.
കാലുകൾക്ക് ചലന ശേഷി ഇല്ലാത്ത ജെറിന്റെയും സ്റ്റെഫിയുടെയും മകൾ ഷെറിനും ജീവനായിരുന്നു ഹരിയെയും കുടുംബത്തെയും.
.......................................................................
ഹരി തുടർന്നു : ഞാനാകെ ടെൻഷൻ അടിച്ച് ഇല്ലാതായി.. പെട്ടെന്ന് അങ്ങിനെ കണ്ടപ്പോൾ....
രേവതി ഒന്ന് മൂളി, പിന്നെ മുഖം തങ്ങളുടെ വീടിന്റെ മുന്നിലെ വീടിനെ ചൂണ്ടുന്ന പോലെ ഉയർത്തി താഴ്ത്തി രേവതി പറഞ്ഞു : മ്മ്മ്മ്.... പിന്നെ.... ആന്റിയും അങ്കിളും മറ്റന്നാൾ പോവും...
തങ്ങളുടെ നേർ മുന്നിലുള്ള വീട്, അല്ലെങ്കിൽ അയൽവാസികൾ....... സുമിത്ര ആന്റിയുമായി നല്ല കൂട്ടാണ് രേവതി എന്ന് അറിയാവുന്ന ഹരി, രേവതിയുടെ സങ്കടം മനസ്സിലാക്കി പറഞ്ഞു : അവർ അവരുടെ മകന്റെ അടുത്തേക്ക് അല്ലെ പോവുന്നെ... മകനും പേര കുട്ടികളും, ഈ പ്രായത്തിൽ അതല്ലേ വേണ്ടത്...... അതും കാനഡ... ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്ന അവസരം അല്ലല്ലോ അത്.....
രേവതിയിൽ നെറ്റിയിൽ ചുംബിച്ച ശേഷം, ഹരി തുടർന്നു : നിനക്ക് അറിയാവുന്നതല്ലേ, ആദിയെ കാണുമ്പോൾ ഉള്ള നമ്മുടെ വീട്ടുകാരുടെ സന്തോഷം.....
രേവതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : മ്മ്മ്മ്... അങ്കിളിന് വലിയ താല്പര്യം ഇല്ല... മകൻ കുറേ നിർബന്ധിച്ചപ്പോൾ ആണത്രേ സമ്മതിച്ചേ...
ഹരി ചിരിച്ചു കൊണ്ട് : അത് പണ്ടത്തെ ആണുങ്ങൾ അങ്ങിനെ ആടീ... നാടും വീടും ഒന്ന് വിട്ട് മാറി നിൽക്കാൻ അവർക്ക് ഇഷ്ടമാവില്ല. എന്റെ അച്ഛനെ നിനക്ക് അറിഞ്ഞൂടെ, വീട് അച്ഛന്റെ ഫ്രണ്ട്‌സ്... ലൈബ്രററി.... ഇവിടെ വന്ന് ഒരു ദിവസം നിക്കാൻ പോലും ഇഷ്ടമല്ല....
രേവതി : മ്മ്മ്മ്....വീട് വാടകക്ക് കൊടുക്കുന്നുണ്ട് അവർ പോയാലും.... ഏതേലും ഫാമിലി വന്നാൽ മതിയായിരുന്നു.
സംസാരം തുടരുന്നതിനിടയിൽ ഹരിയുടെ ഫോൺ റിങ് ചെയ്തു. ജെറിന്റെ കാൾ ആയിരുന്നു അത്...
ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഹരി പറയുന്നത് രേവതി കേട്ടു" ഇന്നോ.... ഇന്നെങ്ങിനെ.... അത്..... "...
ഫോൺ കട്ട് ആയ
💬 Comments
View all comments