പാമ്പും കോണിയും [Sreeraj]
📝 Ongoing
👁 4.7M views ❤ 9.3K likes 💬 399 comments
പേര് കേട്ട ഫാർമ (മരുന്ന് ) കമ്പനിയുടെ നഗരത്തിലെ ഓഫീസിൽ, ഉച്ചക്ക് ഫീൽഡ് വർക്കിനിടെ ഒന്ന് കയറിയതായിരുന്നു ആ കമ്പനിയിൽ മെഡിക്കൽ റെപ് ആയ ഹരി എന്ന......ഹരികൃഷ്ണൻ.കെ......... പതിവില്ലാത്ത തിരക്ക് പിടിച്ച ഓഫീസ് സ്റ്റാഫുകളുടെ പണി കണ്ട് ഹരി കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു. കുറേ പേപ്പറും കയ്യിൽ പിടിച്ച് പായുന്ന ബെറ്റിയുടെ മുന്നിൽ കയറി നിന്ന് ഹരി ചോദിച്ചു : അല്ല എന്താ സംഭവം.... വല്ല റെയിടും വരുന്നുണ്ടോ?..
💬 Comments
View all comments