Comments
Any update
എന്തായി ബ്രൊ അടുത്ത പാർട്ട് വരാനായോ?
മുൻപത്തെ പോലെ ഗ്യാപ് എടുക്കില്ല എന്ന് പ്രതീക്ഷിക്കുന്നു 🥲
Sreeraj Bro oru time scale paryuo next part nte
ഇന്നാണ് ഈ പാർട്ട് ഫുൾ വായിച്ചു കഴിഞ്ഞത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഒരു സിനിമ കാണുന്ന ഫീലിംഗ്സ് ആണ് വായിക്കുമ്പോൾ. അടുത്ത ഭാഗം പോയി വായിച്ചിട്ട് അവിടെ ബാക്കി കമെന്റ് ഇടാം 😍😍😍
Sreeraj bro.. next part update onu tharuvo😎
🔥🔥🔥
വൗ.... നെരിപ്പൻ പാർട്ട്.....
വല്യരു ട്വിസ്റ്റിനായ് കാത്തിരിക്കുന്നു....
🤩
അടിപൊളി... ഒത്തിരി നാളുകൊണ്ട് wait ചെയ്തത് വെറുതെ ആയില്ല... next part എപ്പോഴാ ഇനി...... 😍
Waw.. സൂപ്പർ പാർട്ടു....
കാത്തിരുന്നു കിട്ടിയ പൊൻവസന്തം....
ഒരു കാര്യം സഹോ... രേവതിയെ ഇതിലൊന്നും ഉൾപ്പെടുത്തരുത്... ഒരു പ്രാവശ്യം അവൾക്കു അബദ്ധം പറ്റി... അവളെ കിഴപ്പെടുത്തിയതാണ്...
രേവതി ഹരിക്കുവേണ്ടി മാത്രമുള്ള പെണ്ണാവണം...ന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു.. അത്രള്ളൂ... ബാക്കി താങ്കളുടെ ഇഷ്ടമാണ്....
പിന്നെ സൈറ... നമ്മൾ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു കഥാപാത്രം ആണ്.. ഹരിയെ അവൾ ഉപയോഗിക്കുവാണോ ന്നൊരു സംശയം....
പിന്നെ അവൾക്കും അവനോടൊരു സൈഡ് വലിവ് കാണാം....
ബാക്കി ശേഷം സ്‌ക്രീനിൽ... 😂😂😂
അടിപൊളി പാർട്ടു ആരുന്നു.. അനുനെ സൂക്ഷിക്കണം... ഒപ്പം സൈറയെയും 🤭🤭🤭🤭
നന്ദുസ്..
എന്തൊര് എഴുത്താണ് സഹോ....?😍
വായിച്ച് തീർന്നത് അറിഞ്ഞില്ല. ❤️❤️
🤩
Revathiyum kalikkatte harikku aakamenkil revathiyum kalikkatte mattullavarude koode
വൗ.... 🥰🥰🥰
എന്താ എഴുത്ത്. ഇരുത്തി വായിപ്പിച്ചു.
🤩
Super
പുതിയ അയൽക്കാർ ഒന്ന് ezhthuvo masterpie ഐറ്റം ആയിരുന്നു
Hi Bro, Super! അടിപൊളി
അടുത്ത പാർട്ടിൽ സായ് കൃഷ്‌ണയുടെ കളികൾ എഴുതാമോ. അനു എങ്ങിനെ സായിയെ ഇങ്ങിനെ സബ്മിസ്സിവാക്കി , സൈറയുമായുള്ള സായിയുടെ femdom കളികൾ
ഒരുപാട് കാലം ആയി കാണാതെ ഇരുന്നപ്പോൾ വിചാരിച്ചു നിർത്തി പോയി എന്ന് വന്നതിൽ സന്തോഷം അടുത്ത പാർട്ട് പെട്ടെന്നു എഴുതുവാൻ ശ്രെമികുമലോ
Superb bro nannaayitund
വൈകിയാണെങ്കിലും വന്നല്ലോ
അതിൽ സന്തോഷം ഉണ്ട് 💯
ഒരുപാട് നാൾ കാത്തിരുന്ന സൈറ ഹരി യുടെ കളി പെട്ടെന്ന് തീർന്നതിൽ നിരാശ ഉണ്ട് സൈറയുടെ ചിലനേരങ്ങളിൽ ഹരിയോട് പ്രേമം ആണോ എന്ന് തോന്നുന്ന രീതികൾ ആയിരുന്നല്ലോ എന്നിട്ട് കളി ആ ഫീൽ വന്നില്ല സാരമില്ല ആ റൂമിൽ നടന്നത് ബാക്കി ഉണ്ടല്ലോ അതിന് കാത്തിരിക്കുന്നു
പിന്നെ രേവതിയെ ഇനി കഥയിലേക്ക് കൊണ്ട് വരുമോ?
രേവതിയുടെ കളികളിൽ പല അഭിപ്രായം വന്നത് കൊണ്ടാണോ രേവതിയെ മാറ്റി നിർത്തിയെ രേവതിയും പറന്നു നടക്കട്ടെ. കഥയിലെ ബാക്കി എല്ലാവർക്കും പല കുണ്ണകളും പൂറുകളും ആകാം എങ്കിൽ രേവതിക്ക് എന്താ ആയിക്കൂടെ
പിന്നെ കമ്പി കഥകൾ എഴുതുന്ന എല്ലാപേരോടും ഞാൻ പറയുന്ന ഒന്ന് കൂടി പറഞ്ഞോട്ടെ ഒരുപാട് ടിസ്റ്റുകൾ കൊണ്ടുവന്ന് അവസാനം ഇത് ഏങ്ങനെ തീർക്കും എന്ന് അറിയാതെ കളഞ്ഞിട്ട് പോകരുത് ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ് pls രേവതി കൂടി കൊണ്ടുവരണം
Pls continue katta waiting for next part
Ee sitil Iduvare kandathil best ellaa paartsum otta irippil vaayichu theerthu pls continue waiting for next part
Kidu vaikivannittum feel poyittilla
Thank you thank you thank you....
എല്ലാവരേയും പോലെ നിർത്തി പോകാത്തതിൽ സന്തോഷം. താങ്കളുടെ കഥയ്ക്കായി കാത്തിരിക്കുവായിരുന്നു
പ്രിയ ശ്രീരാജ്
എപ്പൊഴെങ്കിലും സൗകര്യം പോലെ എഴുതൂ. പക്ഷേ അവസാനത്തെ കുറിച്ചൊക്കെ പറയുന്നത് ഒരു വിഷമം തന്നെയാണ്.
ഇത്ര ഒഴുക്കോടെ കൈയ്യടക്കത്തോടെ നാടകീയമായി മികവാർന്ന ഭാഷയിൽ അധികമാർക്കും അത്ര അറിയാത്തൊരു ലോകം അതിൻ്റെ ഡൈനാമിക്സ് അതീവ ഹൃദ്യമായി ത്രസിപ്പിക്കുന്ന രീതിയിൽ തുറന്നിടുമ്പോൾ ഓരോ തവണയും ഒരു നിധി ലഭിക്കുന്നത് പോലെയാണ് തോന്നാറുള്ളത്. അത് നിഷേധിക്കല്ലേ ..സ്നേഹത്തോടെ…
നല്ല കഥയാണ് ബ്രൊ
ഈ പാർട്ടും നന്നായി എഴുതിയിട്ടുണ്ട്
കളിക്ക് ഇടയിലുള്ള
ആആആആആആആ ആാാാാ ആാാാാ
സ്സ്സ്സ്സ്സ്സ്സ്സ്സ് പ്ലക്ക് പ്ലക്ക്
ഡപ്പ് ഡപ്പ്
ഹാ ഹാ
ആ ആാാാ ആആആ
ഗുളുക്ക് ഗുളുക്ക്
ഓആഹ്
എന്നീ നീട്ടിയുള്ള സൗണ്ടുകൾ
വാക്കാൽ എഴുതുന്നത് കുറക്കാമോ ബ്രൊ?
അത് കളി വായിക്കുമ്പോൾ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്
പകരം "ആ" സൈറയിൽ നിന്ന് വികാരത്തിന്റെ ശബ്ദങ്ങൾ പുറത്തോട്ട് വന്നുകൊണ്ടിരുന്നു
എന്ന് സിംഗിൾ വാക്കിൽ മൂളുന്ന സൗണ്ട് കൊടുത്താൽ അത് ആ സീനിനെ ബാധിക്കില്ല കളിയുടെ മൂഡും പോകില്ല
അതുപോലെ തന്നെ കളി വേഗത്തിൽ തീരുന്നുണ്ട്
ഡീറ്റൈൽ ആയിട്ട് പറയാത്ത പോലെയാണ് തോന്നുന്നത്
ശരീരം ഒക്കെ നന്നായി വിവരിച്ചു മനസ്സിലൂടെ പോകുന്ന വികാരങ്ങൾ എല്ലാം നന്നായി വിവരിച്ചു ഡീറ്റൈൽ ആയിട്ട് എഴുതിയാൽ കളി ഗംഭീരം ആയിരിക്കും
സൈറയുടെ ഹരിയുടെയും കളി വെറും നാലോ അഞ്ചോ പേജ് മാത്രമായിരുന്നു ഉണ്ടായിരുന്നത്
അതിലാണേൽ ഒരു വികാരവും ഇല്ലാതെ എന്തിനോ വേണ്ടി കളിക്കുന്നത് പോലെയാണ് രണ്ടുപേരും കളിച്ചത്
രണ്ടുപേരും ആദ്യമായി ഒരുമിച്ചു കളിക്കുവാണ് എന്നതിന്റെ ഒരു വികാരവും ആ കളി വായിച്ചപ്പോൾ തോന്നിയില്ല
രണ്ടുപേരും പ്രത്യേകിച്ച് സൈറ ആസ്വദിക്കുക എന്നതിന് പകരം പെട്ടെന്ന് കാമ ശമനം നെടുക എന്ന ലക്ഷ്യം വെച്ച് കളിച്ചത് പോലെ ഉണ്ടായിരുന്നു അത്
സൈറയുടെ കൂടെയുള്ള ആദ്യത്തെ കളി ഇങ്ങനെ ഒന്നും ആയിരുന്നില്ല പ്രതീക്ഷിച്ചത്
പേരിന് കളിച്ചു എന്ന് പറയാം എന്നല്ലാതെ അതിൽ ഒരു പ്രത്യേക ഫീലിംഗ്സും കണ്ടില്ല
ഈ രണ്ട് കാര്യങ്ങൾ മാറ്റി നിർത്തിയാൽ കഥ സൂപ്പറാണ്
❤️👌പെട്ടന്ന് അവസാനിപ്പികണ്ട..
രേവതിയേ കൂടെ കൊണ്ട് വരൂ
Superb Sreeraj broo..!! No words to say!! Awesome feel!!
Eagerly waiting for next parts and season 2.. pls try not to delay….
സീസൺ 1 കഴിഞ്ഞു 2 തുടങ്ങി എന്ന വിചാരിച്ചിരുന്നത്.. ഇപ്പൊ ദേ കേൾക്കുന്നു സീസൺ 1 തീരാൻ ഇനിയും എപ്പിസോഡ് ബാക്കി ഉണ്ടെന്ന്!!! അതു പോട്ടെ സീസൺ 1 കഴിഞ്ഞാൽ 2 തുടങ്ങാൻ ഒരു പാട് സമയം എടുക്കുമോ?
Uff Daily ee Katha verunindo verunindo nokki irikkar aarnu ente pani Season 1 adutha part oode therum allo ennu aloikumbol oru vishamam alla Revathi ye eni eppo thirich kond verum Waiting for the next one ❤️❤️❤️
Was waiting for you.
Vaayichit varaam. Nallathakum ennu ariyaam. Happy to see you back with the story
Ow ശ്രീരാജ്...
Fainaly u r back...🥰 കാത്തിരിക്കുകയായിരുന്നു..
ഇനി കാര്യത്തിലേക്ക് കടക്കാം.::::::::
ഹരി & നീന മാഡം... എന്ത് ബന്ധം.🤔?
നീനയ്ക്ക് ഹരിയോട് പകയാണൊ അതൊ real ലൗ ആണൊ..? Real ലൗ ആണെന്നാണ് എന്റെ ഒരു നിഗ...
അതുപോലെ സൈറയാണോ ഇതിലെ വില്ലത്തി... ഹരി and രേവതി ലൈഫിൽ സൈറ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ സാധ്യത ഉള്ളതുപോലെ
എന്തായാലും രേവതിയെ കുഴിയിലൊന്നും കൊണ്ടുചെന്ന് ചാടിക്കല്ലെ.
Plz replay bro..
അനുവും ദേവരാജും,,,, കൂടുതൽ എഴുതണം എന്നുണ്ടായിരുന്നു... വലിച്ചു നീട്ടണ്ട എന്ന് വച്ച് എഴുതാഞ്ഞതാണ്....
Yes Finally innu verum ❤️❤️
😢 plz come back
Eni oru varav ille Sreeraj bro vittu poyo ?
Kaathirikkunnu...
Entherngilum reply tharu bro. Moonu masam kazhinju
Bro Ingane oru katha pathi vazhiyil nirthi pokaruth humble request
നിങ്ങൾക്ക് എന്തുപറ്റി കുറെ ആയി കാണുന്നില്ല.നല്ല കഥയാണ് നിർത്തരുത്. Pls. അപേക്ഷയാണ് 🙏
ശ്രീരാജ് ബ്രോ കഥ നിർത്തിയോ അതോ തുടരുന്നുണ്ടോ ഒരു മറുപടി നൽകൂ
@Sreeraj broooo… it’s 3months!!!! No update frm ur end!!! oru reply thannude…??
അടുത്തത് പറ്റുമെങ്കിൽ എത്രവേഗം തന്നെ ആയിക്കോട്ടെ🤓
അടുത്തത് ഇതുപോലെ തകർക്കണം, നമ്മുടെ ഹരിക്കുട്ടൻ അർമാദിക്കട്ടെ🌺😋
Sreeraj bro nirthiyo ?
ബാക്കി എഴുതുന്നില്ലേ
Bro ithintae bhaki part kanumo... Really miss it
Dear Sree,
താങ്കളുടെ ഒരു പ്രത്യേകത എന്നാന്നു വച്ചാൽ കഥയെഴുതി ഇവിടെ പോസ്റ്റ് ചെയ്യുന്നതിൽ കൃത്യമായ കൺസിസ്റ്റൻസി ഉണ്ടായിരുന്നു. ആദ്യ ഒരു കഥ ഒഴികെ താങ്കൾ എഴുതിയ മറ്റെല്ലാ കഥകളും കൃത്യമായ ഇടവേളകളോടെ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതും ഒരുപാട് പേജുകളിലൂടെ കൂടി..
താങ്കളുടെ എഴുത്തിന്റെ ശൈലിയും ഓരോ കഥാപാത്രങ്ങളെയും കൃത്യമായി വരച്ചുകാട്ടുന്നതും വായനക്കാരെ അവരുടെ ഹൃദയത്തിലേക്കടുപ്പിക്കും..
ഇതുവരെയുള്ള ഓരോ പാർട്ടിന്റേയും കമന്റ് സെഷനിൽ താങ്കൾ ഒരു അപ്ഡേറ്റ് തരുമായിരുന്നു കഥയെക്കുറിച്ചും അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും..
ഇപ്പോ കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഒരു അപ്ഡേറ്റും താങ്കളുടെ ഭാഗത്തുനിന്ന് കണ്ടില്ല. ജോലിത്തിരക്ക് ആണെന്ന് മാത്രം പറഞ്ഞു. ഞങ്ങളുടെ വായനക്കാരുടെ റിക്വസ്റ്റ് മാനിച്ചു താങ്കൾക്ക് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ..? കഥ എന്ന് വരുമെന്നും എന്താണ് വൈകുന്നതും എന്നൊക്കെ..?
നിങ്ങൾക്കു ജോലി, കുടുംബം, തിരക്കുകൾ ഒക്കെ സ്വാഭാവികമായും ഉണ്ടെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.. എങ്കിലും താങ്കളുടെ മാന്തികമായ എഴുത്തിനെ ഞങ്ങൾ അത്രയധികം സ്നേഹിക്കുന്നു.. പ്രതീക്ഷിക്കുന്നു..
താങ്കളുടെ ഭാഗത്തുനിന്നുള്ള ഒരു അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നന്ദി..
Waiting for the next part hoping the wait won't be longer
Katta waiting for next chapter bruu
Super 🥰
Sreeraj Bro any update
From: Chapter 9