0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 12.1K

തന്റെ അടുത്തിരിക്കുന്ന ഹരിയുടെ ടെൻഷൻ നിറഞ്ഞ മുഖഭാവം കണ്ട് ചിരിയാണ് വന്നത്.

" ഹരി ഇടുക്കിയിലേക്ക് പോയിട്ടുണ്ടോ, ഇതിനു മുൻപേ "... നിശബ്ദത മുറിച്ചു കൊണ്ട് ആൻസി ചോദിച്ചു.

ഹരി : ഇല്ല ഡോക്ടറെ.....

ആൻസി : രാത്രി ഒരു പത്തു പത്തര ആവും നമ്മൾ എത്താൻ....

ഹരി ഒന്ന് മൂളി.......

ആൻസി : രേവതിയും കുട്ടിയും?...

ഹരി കുറ്റബോധം നിറഞ്ഞ മനസ്സുമായി മറുപടി കൊടുത്തു : അവളുടെ വീട്ടിലാണ്.

ആ ചോദ്യത്തിന് പകരം എന്നോണം ഹരി ചോദിച്ചു : അബിൻ ഡോക്ടർ എന്നാ വരുന്നേ നാട്ടിലേക്ക്..

ആൻസി പുഞ്ചിരിച്ചു കൊണ്ട് : ഇനി ഒരു വർഷം കൂടെ ഉണ്ട് കോഴ്സ്... വന്നാലും കാര്യം ഒന്നുമില്ല ... പഠിപ്പ് പഠിപ്പ്.... എത്ര പഠിച്ചാലും എബിനു മതിയാവുന്നില്ല....

ഹരി : അത് നല്ലത് അല്ലെ ഡോക്ടറെ?..

ഒരു പുച്ഛ ചിരി ആയിരുന്നു ആൻസിയുടെ മറുപടി...

ഹരി : അല്ല ഡോക്ടറെ, ശരിക്ക് എങ്ങോട്ടാ നമ്മുടെ യാത്ര....

ആൻസി : എന്റെ ഫ്രണ്ടിന്റെ ഫാമിലി എസ്റ്റേറ്റ് ആണ്. അങ്ങോട്ടേക്ക്...

ഹരി അൽപം പേടിയോടെ : അല്ല അപ്പോൾ,,,അവിടെ ആരും ഇല്ലേ?...

ആൻസി പുഞ്ചിരിച്ചു കൊണ്ട് : ഇല്ല എന്നാ അവൾ പറഞ്ഞത്.....

ഹരി കണ്ണ് തുറിച്ചു കൊണ്ട്, ഉറപ്പില്ലാത്ത ഉത്തരം കേട്ട് ആൻസിയെ നോക്കി...

ഹരിയുടെ മുഖ ഭാവം കണ്ട ആൻസി, പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : ചിൽ ഹരീ... പേടിക്കണ്ട..... അവിടെ ആരും ഇല്ല.....

ഹരി റോട്ടിലേക്ക് നോക്കി, ഒന്ന് നീട്ടി മൂളി : മ്മ്മ്മ്...

ഒപ്പം

💬 Comments

View all comments