0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 27.8K

ഓർത്തെടുത്ത് ഒന്ന് പുഞ്ചിരിച്ചു...

മുഖവും തലയും കഴുകി, ബാത്‌റൂമിന് വെളിയിൽ വന്ന ഹരി കണ്ടത് തന്റെ നേരെ നോക്കി രണ്ടു കൈ കൊണ്ടും മുഖം പൊത്തി കിടക്കുന്ന ആൻസിയെ ആണ്....

ആൻസിയുടെ കിടത്തം കണ്ട ഹരിക്ക് മനസ്സിലായി, നാണക്കേട് കൊണ്ട് ഉരുകി ഉള്ള കിടപ്പാണ് എന്ന്........

ഹരി ചെറു പുഞ്ചിരിയോടെ ആൻസിയുടെ അടുത്തു പോയി കിടന്നു കൊണ്ട് പതിയെ വിളിച്ചു : ഡോക്ടറെ.......................

കണ്ണുകളിൽ നിന്ന് മാത്രം തന്റെ വിരലുകൾ മാറ്റി ആൻസി പറഞ്ഞു : സോറി ഹരീ.... ഞാൻ മനഃപൂർവം അല്ല..

ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : അത് കുഴപ്പം ഇല്ല... ഡോക്ടർ അല്ലെങ്കിലും ഞാനും ഒരു വകുപ്പിൽ മെഡിക്കൽ ഫീൽഡ് അല്ലെ.... അല്ല..... ഇതല്ലേ..... ഈ സ്‌ക്വർട്ടിങ് എന്ന് പറയുന്നത് ?...

ഹരി തന്നേ കളിയാക്കുന്നതല്ല എന്ന് മനസ്സിലാക്കിയ അവൾ, പതിയെ മുഖത്ത് നിന്നും കൈ എടുത്തു.....

മുഖത്ത് നാണത്തോടെ ഉള്ള പുഞ്ചിരി വരുത്തിയ ശേഷം :. മ്മ്മ്മ്.... കുറേ നാളായി ഹരീ ഞാൻ...............അതുകൊണ്ട് ആവും.....

ഹരി പതിയെ ആൻസിയുടെ നെറ്റിയിൽ ഉമ്മ വച്ച ശേഷം പറഞ്ഞു : അത് പോട്ടെ.... കുഴപ്പം ഇല്ല...............

ആൻസി ഉടനടി ചെരിഞ്ഞു കിടന്നു കൊണ്ട് ഹരിയുടെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്ത ശേഷം നാണം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു : താങ്ക്സ്..........

ഹരിയുടെ മറുപടിക്കായി കാത്തു നിന്നില്ല, അവന്റെ ചുണ്ട് തന്റെ ചുണ്ടിൽ കോർത്തുകൊണ്ട്, ഹരിയെ തള്ളി കിടക്കയിൽ മലർത്തി കിടത്തി, ദേഹത്ത് കയറി കിടന്നു ആൻസി.....

ഹരിയുടെ ചുണ്ട് ഊറി എടുത്ത് ഉമ്മ വക്കുന്നതിനിടക്ക്,

💬 Comments

View all comments