0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 7.3K

രേവതിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു : എന്നെ കൊണ്ട് പറയിപ്പിക്കണ്ട..... കുടിച്ചാൽ വള വള സംസാരിച്ച് ചെവി തിന്നുന്നതോ....

ഹരി സങ്കടം അഭിനയിച്ചു കൊണ്ട് : എന്നാൽ ശരി ഞാൻ പോണില്ല......

ഈ വട്ടം ഹരിയിലേക്ക് കൂടുതൽ ചേർന്ന് നിന്നത് രേവതി ആയിരുന്നു. ഒപ്പം ഹരിയുടെ കവിളിൽ നല്ലൊരു കടി കൊടുത്തു കൊണ്ട് പറഞ്ഞു : നിന്ന് അഭിനയിക്കാതെ പോയി വാടാ.... തെണ്ടി ചെക്കാ.....

" തെണ്ടി നിന്റെ "...........ഹരി വാക്കുകൾ പൂർത്തി ആക്കാതെ, തന്റെ ചുണ്ടുകൾക്കിടയിലേക്ക് രേവതിയുടെ ചുണ്ടുകൾ കോർത്തു കൊണ്ട് നുണയാൻ തുടങ്ങി...

ചുണ്ടുകൾ വേർപ്പെട്ടതും സ്നേഹവും കാമവും നിറഞ്ഞ കണ്ണുകളുമായി രേവതി പറഞ്ഞു : വേഗം പോയി വേഗം വാട്ടോ എന്റെ കള്ള ചെക്കൻ...

വസ്ത്രം മാറി, ഹരി ഇറങ്ങാൻ നേരം, ഹരിയുടെ മറവി നന്നായി അറിയാവുന്നത് കൊണ്ട്, അൽപം നാണത്തോടെ രേവതി പറഞ്ഞു : പിന്നെ...... വരുമ്പോൾ സാദനം വാങ്ങി കൊണ്ട് വരാൻ മറക്കണ്ടട്ടോ, ഇവടെ ഇരിപ്പില്ല..

ഹരി സംശയത്തോടെ : എന്ത് സാധനം?...

രണ്ടടി മുന്നോട്ട് വച്ച്, ഹരിയുടെ പാന്റ്സിനന്റെ മുഴുപ്പിൽ പിടിച്ചമർത്തി മയക്കുന്ന മനം മയക്കുന്ന നോട്ടവും കള്ള ചിരിയുമായി രേവതി പറഞ്ഞു : ഇതിൽ ഇടാൻ ഉള്ളത്......

ഹരിയുടെ ശരീരം ഒന്ന് വിറച്ചു, ഹരി അറിയാതെ പറഞ്ഞു പോയി " ആഹ്ഹ്ഹ് "......

വീണ്ടും ആ രണ്ടു ചുണ്ടുകൾ ഒത്തു ചേർന്നു. രേവതിയുടെ അൽപം തടിച്ച കീഴ്ച്ചുണ്ട് ചപ്പി ഉറിഞ്ചു കുടിക്കുമ്പോൾ, രേവതിയുടെ ശരീരം കോരി തരിച്ചു.....

" പോയി വരാടീ പെണ്ണെ "....... എന്ന്

💬 Comments

View all comments