0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 10.1K

നോക്കുന്ന വീണയെ ആണ്....

ആൻസി : എന്താടീ?....

വീണ : അല്ല..... നിന്റെ മുഖം ഇങ്ങനെ സന്തോഷത്തോടെ.... അല്ലെങ്കിൽ ഇങ്ങനെ ഹാപ്പി ആയി കണ്ടിട്ട് കുറേ ആയി... അത് കൊണ്ട് ചോതിച്ചതാ....

ആൻസി ഒന്ന് ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ, ഗ്ലാസ്‌ ചുണ്ടിലേക്ക് മുട്ടിച്ചു, ഒപ്പം ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി......

നിഷ തിരിച്ചും ആൻസിയെ അതേ പോലെ തന്നേ നോക്കി........

" മ്മ്മ്മ്മ്മ്മ്.....എന്താ മക്കളെ ഒരു രഹസ്യം .... എന്തോ ഉണ്ടല്ലോ "... സിമിയുടെ ശബ്ദം ആയിരുന്നു അത്..

ആൻസി ഒന്നും അറിയാത്ത പോലെ : എന്ത്?.......

സിമി വേഗം നിഷയുടെ മുഖത്തേക്ക് നോക്കി...

നിഷ വേഗം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ഉരുണ്ട് കളിച്ചു........ പക്ഷെ മുഖത്ത് എഴുതി വച്ചിരുന്നു എന്തോ തനിക്ക് അറിയാം എന്നുള്ളത്.......

" വാട്ട്‌........... എന്താടീ നിഷേ .....? "...... സിമി ഇത്തിരി ഉറക്കെ ആണ് ചോദിച്ചത്.

സിമിയെ നോക്കാതെ താഴെ നോക്കി നിഷ പറഞ്ഞു : എന്ത്...... എന്നോട് ആണോ..... ഇവളോട് ചോദിക്ക്...

സിമി..... ആശ .... വീണ എന്ന മൂവർ സംഘത്തിന് മുന്നിലേക്ക് ആൻസിയെ ഇട്ട് കൊടുത്ത്, നിഷ കൈ മലർത്തി

ആൻസി പല്ല് കടിച്ച് കൊണ്ട് നിഷയെ നോക്കുമ്പോൾ, മറ്റ് മൂന്ന് പേര് സസൂക്ഷ്മം ആൻസിയെ നോക്കുകയായിരുന്നു.

ആൻസി താഴെ തന്നേ നോക്കി, എന്നല്ലാതെ ഒന്നും പറയാൻ പറ്റിയില്ല അവൾക്ക് ......

" എന്താടീ.... എന്താ സംഭവം?"... ആശയുടെ ചോദ്യം വന്നു...

സിമി മാറി മാറി ആൻസിയെയും നിഷയെയും നോക്കി കുറച്ചു നേരം....

" ഫക്ക്.........

💬 Comments

View all comments