Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
എന്നാൽ പിടിക്കപ്പെട്ടാൽ ചെന്നിനായകത്തെക്കാൾ കയ്പ്പെറാവുന്ന അവിഹിതത്തിന്റെ തുടക്കം.............
.......................................................................
ചെയ്തത് തെറ്റാണ്, നടന്നത് എല്ലാം തെറ്റാണ്, താൻ തന്റെ രേവതിയെ വഞ്ചിക്കുകയാണ് എന്ന് മനസ്സിൽ കുറ്റബോധം കൊണ്ട് പൊറുതി മുട്ടിയ, ഹരി ഈ കാര്യം ജെറിനോട് പറയാതിരുന്നില്ല.............
പക്ഷെ....... ജെറിൻ അവനെ ഉപദേശിച്ചത്, ഡോക്ടർ ആൻസിയുടെയും അവളുടെ ഡോക്ടർ ഫ്രണ്ട്സിന്റെയും പിടിപാടുകൾ ഉപയോഗിച്ച് സെയിൽസ് കൂട്ടാൻ ആയിരുന്നു.
ഹരിക്ക് അലോട്ട് ചെയ്തിട്ടുള്ള ഏരിയകളിൽ നിന്നും ആൻസിയുടെ, അല്ലെങ്കിൽ ഫൈവ് സ്റ്റാർസ് വർക്ക് ചെയ്യുന്ന ഹോസ്പിറ്റലുകൾ ഉൾപ്പെട്ട ഏരിയ ഹരിക്ക് സെലക്ട് ചെയ്ത് കൊടുക്കാൻ ജെറിൻ നേരിട്ട് ഇടപെട്ടപ്പോൾ പലർക്കും മുറുമുറുപ്പ് ഉണ്ടായിരുന്നു.
പക്ഷെ ഹരി ഏറ്റെടുത്ത ശേഷം സെയിൽസിൽ വന്ന കുത്തനെ ഉള്ള വളർച്ച ആ മുറുറുപ്പിന് അന്ത്യം കുറിച്ചു.............
......................................................................
ഇനി തിരിച്ചു വരാം............................
......................................................................
ഹരി ഓഫീസിൽ എത്തിയപ്പോഴേക്കും, ഒരു കൂട്ടം തന്നേ അവിടെ ഉണ്ടായിരുന്നു. തങ്ങളുടെ ബ്രാഞ്ചിന്റെ ഓവർ ആൾ ആയി ഇന്നലെ ചുമതല എടുത്ത പുതിയെ ആളെ കാണാനും, ബ്രീഫിങ് കേൾക്കാനും ആയി...........
കൂട്ടത്തിനിടയിൽ നിന്ന് ഹരി പല്ല് കടിച്ചു.... കാരണം ജെറിനെ കുറിച്ചുള്ള കുറ്റങ്ങൾക്ക് ഒപ്പം ജെറിന്റെ തലക്ക് മുകളിൽ ഒരാൾ വന്നതിനെ പറ്റിയും ഉള്ള സംസാരം ആയിരുന്നു കാരണം.
ഓഫീസിൽ ജെറിൻ ഹരിക്ക് മാത്രമേ ഒരു ഏട്ടൻ ആയിട്ടുണ്ടായിരുന്നുള്ളൂ, ബാക്കി ഉള്ളവർക്ക് ജെറിൻ സ്ട്രിക്റ്റ് ആയ ഏരിയ മാനേജർ മാത്രം ആയിരുന്നു.
ഡോർ തുറന്നു കൊണ്ട് ജെറിൻ ആണ് പുറത്തു വന്നത്. ജെറിൻ വാതിൽ അടയാതിരിക്കാൻ ആയി കൈ കൊണ്ട് താങ്ങി പറയുന്നത് എല്ലാവരും കേട്ടു " മാം....
💬 Comments
View all comments