Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ചിന്തയെ.............
സൈലന്റ് ആയിരുന്ന ആ ഫ്ലോറിൽ, ആ ശബ്ദം മനോജിന് പതിയെ ആയിരുന്നെങ്കിൽ, യാഥാർഥ്യം അതായിരുന്നില്ല.
ആരോ പിടിച്ചു നിർത്തിയ പോലെ സൈറ ഒന്ന് നിന്നു. തിരിഞ്ഞത് പെട്ടെന്നായിരുന്നു. നോക്കിയതോ ഹരിയുടെ നേരെയും....
പതിയെ പതിയെ കൂർപ്പിച്ചു നോക്കി കൊണ്ട് തന്റെ നേരെ നടന്ന് അടുക്കുന്ന സൈറയെ കണ്ട് ഹരി കിടുങ്ങി എന്ന് പറയാം. അവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു.
ഹരിക്ക് വിളിച്ച് പറയണം എന്ന് തോന്നി " ഞാൻ അല്ല.... ഞാൻ അല്ല......അത് പറഞ്ഞത് എന്ന് ".
പക്ഷെ വായിൽ നിന്ന് ഒരക്ഷരം പോലും പുറത്തു വന്നില്ല അവന്റെ... തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങാൻ പറ്റാത്ത അവസ്ഥ....
തന്റെ മുന്നിൽ സൈറ എത്തിയതും ഹരി പേടിയോടെ കണ്ണുകൾ ഒന്ന് അമർത്തി അടച്ചു പിടിച്ച്, ധൈര്യം സംഭരിച്ചു.... താൻ അല്ല എന്ന് വിളിച്ചു പറയാൻ....
പക്ഷെ ആവശ്യം വന്നില്ല... തന്റെ സൈഡിലേക്ക് പതുങ്ങി നിൽക്കുന്ന മനോജിലേക്കാണ് അവളുടെ നോട്ടം എന്ന് മനസ്സിലാക്കിയ ഹരി ശ്വാസം നേരെ വിട്ടു....
" 38- 24 - 38.... അതാണ് എന്റെ സൈസ്....... കൂടുതൽ എന്തെങ്കിലും അറിയണോ "...... മനോജിനെ കണ്ണിമ വെട്ടാതെ നോക്കി മുഖത്ത് യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ആണ് സൈറ ഇത് പറഞ്ഞത്......
മനോജ് നിന്ന് ഉരുകി.... മുഖം കുനിച്ചു....
സൈറ : ഐ ആം ആസ്കിങ് യൂ എഗൈൻ....... വേറെ എന്തെങ്കിലും അറിയണോ?....
മനോജ് വിക്കി വിക്കി പറഞ്ഞു : വേ... വേണ്ട...
സൈറ : മാം..... യൂ നീഡ് ടു സഫിക്സ്... അല്ലെങ്കിൽ കൂട്ടി
💬 Comments
View all comments