Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
നാണത്തോടെ രേവതി തിരിഞ്ഞു നടന്നു.......
പിന്നാലെ വരാൻ തുടങ്ങിയ ഹരിയെ തടഞ്ഞു കൊണ്ട് രേവതി പറഞ്ഞു : ഇവിടെ ഇരുന്നാൽ മതി... ഞാൻ ഇങ്ങോട്ട് വരാം.....
അതേ സമയം ടി വിയിൽ ഗോൾ...... എന്ന് നീട്ടി വിളി കേട്ടതും, ഹരി സമ്മതത്തോടെ തിരിച്ചു നടന്ന് സോഫയിൽ ഇരുന്നു.....
കുറച്ചു സമയത്തിന് ശേഷം, ബെഡ് റൂം, വാതിൽ തുറന്ന് തല പുറത്തേക്ക് ഇട്ട് രേവതി ചോദിച്ചു : ഹരീ... മുന്നിലെ വാതിൽ അടഞ്ഞിട്ടല്ലേ കിടക്കുന്നെ....
ഹരി ടി വി യിൽ നിന്നും കണ്ണെടുത്തു വാതിലിലേക്ക് നോക്കി പറഞ്ഞു: അതേടീ....
ഹരി താൻ അറിയാതെ, യന്ത്രികമായി, വാ പിളർത്തി പിടിച്ചു കൊണ്ട് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു, വാതിലിന്റെ മറവിൽ നിന്നും നാണത്തോടെ നഖം കടിച്ചു പുറത്തേക്ക് വന്ന രേവതിയെ കണ്ട്....
മുഖം കുനിച്ച് കൊണ്ട് നാണത്തോടെ നിൽക്കുന്ന അവളുടെ ചുറ്റും ഒന്ന് വലം വച്ച് രേവതിയെ അടി മുടി നോക്കിയ അവന് എന്ത് പറയണം എന്നറിയില്ലായിരുന്നു....
പക്ഷെ ഹരിയുടെ കണ്ണിമ വെട്ടാതെ ഉള്ള നോട്ടം " എന്താ ഇങ്ങനെ നോക്കുന്നെ ".... എന്ന് പറഞ്ഞു കൊണ്ട് നാണത്തോടെ മുഖം കുനിച്ചു..
വെളുത്ത നിറത്തിലുള്ള, ചന്തിക്ക് മേലെ വരെ എത്തി നിൽക്കുന്ന കോളർലെസ്സ് ടി ഷർട്ടും, ജീൻസും അണിഞ്ഞു കൊണ്ട് നാണത്തോടെ മുഖം കുനിച്ചു നിൽക്കുന്ന തന്റെ ഭാര്യയെ ഹരി ഒന്നു കൂടെ വലം വച്ചു....
രേവതിയുടെ കൈകൾ പിടിച്ചു തന്റെ തോളിൽ വപ്പിച്ച ശേഷം, അവളുടെ അരക്കെട്ടിലൂടെ കൈകൾ കൊണ്ട് ചുറ്റി പിടിച്ച് തന്നോട് ചേർത്തമർത്തി ഹരി പതിയെ
💬 Comments
View all comments