0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 14.1K

സപ്പോർട് അല്ലെ മാം.... രേവതിക്കാണ് ഇഷ്യൂ... അവരുടെ നോട്ടം, ഇവരുടെ നോട്ടം....

സൈറ ഉടനെ ഉറക്കെ വിളിച്ചു : രേവതി.......

രേവതി ആദ്യം പതിയെ വാതിലിനു പുറത്ത് തല മാത്രം ഇട്ട് ചിരിച്ചു കാണിച്ചു..

സൈറ : താൻ എന്താ ഇങ്ങനെ നിക്കുന്നെ... വാടോ....

രേവതി പതിയെ വാതിലിന്റെ മറവിൽ നിന്നും പുറത്തിറങ്ങി നാണത്തോടെ അവരെ നോക്കി...

സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ പറഞ്ഞില്ലേ, ഹരിക്ക്‌ ഇഷ്ടം ആവും എന്ന്..... ആൾ ആകെ മാറി... ഇല്ലേ ഹരീ....

ഹരി ചിരിച്ചു പറഞ്ഞു : ഞാൻ അത് പറയുമ്പോഴാണ് മാം വന്നത്...

ഹരിയുടെ അരക്കെട്ടിലേക്ക് ഒന്ന് നോക്കി, സൈറ ആക്കി പറഞ്ഞു : അതെനിക്ക് മനസ്സിലായി നിങ്ങൾ എന്താ പറഞ്ഞോണ്ടിരുന്നത് എന്ന്...

സൈറക്ക് കാര്യം മനസ്സിലായി എന്നുള്ള ബോധം ഹരിയും രേവതിയും നാണത്തോടെ മുഖത്തോട് മുഖം നോക്കി ചിരിച്ചു....

ഹരി നടന്ന പോലെ രേവതിയുടെ ചുറ്റും നടന്ന് സൈറ പറഞ്ഞു : മ്മ്മ്മ്.....ഓകെ ആണ്....

ഹരിയും രേവതിയും ഒരേ സമയം, ഒരേ ഭാവത്തിൽ സംശയത്തോടെ " ഓകെ ആണ് " എന്നുള്ള, എന്നാൽ എന്തോ പ്രശ്നം ഉള്ള പോലുള്ള മറുപടി കേട്ട് സൈറയെ നോക്കി....

രേവതി : എന്താ ചേച്ചി... എന്തേലും പ്രശ്നം ഉണ്ടോ?..

സൈറ : പ്രശ്നം ആയിട്ട് ഇല്ലാ... എന്നാലും ചെറിയൊരു പ്രശ്നം ഇല്ലായ്കയില്ല....

സൈറ തന്റെ ബാക്കിൽ നോക്കി ആണ് അത് പറഞ്ഞത് എന്നത് കൊണ്ട് തന്നേ, രേവതി തല തിരിച്ചു കൊണ്ട് തന്റെ ബാക്കിലേക്ക് എത്തി നോക്കി......

ഹരിയും സൈറ

💬 Comments

View all comments