0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 15.5K

ചേച്ചി പറഞ്ഞ പോലെ ഷേപ്പ് ആക്കാൻ എന്താ ചെയ്യേണ്ടത്?......

സൈറ ഒന്ന് ചിന്തിച്ച ശേഷം : വർക്ക്‌ ഔട്ട്‌...രേവതിക്ക് ഓകെ ആണെങ്കിൽ രാവിലെ എന്റെ കൂടെ വാ ജിമ്മിലേക്ക്...

" അയ്യോ ഞാനോ ".... ഹരി പ്രതീക്ഷിച്ച അതേ മറുപടി രേവതി പറഞ്ഞു.

സൈറ : പിന്നല്ലാതെ ആര്... രാവിലെ രണ്ടു മണിക്കൂർ മാക്സിമം.... 6 ടു 8.

രേവതി ഹരിയെ നോക്കിയ ശേഷം : രാവിലെ എളുപ്പം അല്ല ചേച്ചി.. ബ്രേക്ഫാസ്റ് ഉണ്ടാക്കണം, ഉച്ചക്ക് ഹരിക്ക് കൊടുത്ത് വിടാൻ ഉള്ള ഫുഡ്‌ ഉണ്ടാക്കണം..... കൂടെ ആദി........

സൈറ : എന്നാൽ വൈകീട്ട് ആയാലോ?... ഞാൻ എന്റെ ടൈം ചേഞ്ച്‌ ചെയ്യാം... രേവതിക്ക് വേണ്ടി മാത്രം.... ഒരു 5 ടു 7....

രേവതി ഹരിയെ നോക്കി, അഭിപ്രായം അറിയാൻ വേണ്ടി.......

അതിന് മുന്നേ സൈറ പറഞ്ഞു : ഹരിക്ക് എന്താ രണ്ടു മണിക്കൂർ ആദിയെ നോക്കാൻ പറ്റില്ലേ... ഇനി ഓഫീസിൽ ലേറ്റ് ആവാണേൽ ആയി ഇല്ലേ സഹായത്തിനു.. പറ്റില്ലേ ഹരീ?...

ഹരി : എനിക്ക് ഓകെ ആണ്.... ബാക്കി രേവതിയുടെ ഇഷ്ടം.....

രേവതി കൂടുതൽ ഒന്നും പറയാൻ പോയില്ല ആ സമയം.....

സൈറയുടെ മിനി കൂപ്പർ ചെന്ന് നിന്നത്, നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ആയിരുന്നു.....

തങ്ങൾക്ക് വേണ്ടി ചിലവാക്കിയ പൈസക്ക് പകരം, തിരിച്ച് ഫുൾ ചിലവ് എടുക്കണം എന്ന് വിചാരിച്ചിരുന്ന ഹരിയുടെ നെഞ്ചിടിച്ചു............

ആ വലിയ ഹോട്ടലിൽ സൈറയുടെ കൂടെ ആണ് രേവതി നടന്നത്. അതിനുള്ള കാരണം താൻ ധരിച്ചിരിക്കുന്ന വസ്ത്രം തന്നേ ആയിരുന്നു. തനിക്ക്

💬 Comments

View all comments