0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 20.9K

കൊണ്ടും ഹരി കണ്ണ് തുറന്നപ്പോൾ, രാവിലെ പത്തു മണി കഴിഞ്ഞിരുന്നു.......

പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്ത ശേഷമേ, ഹരി അടുക്കളയിലേക്ക് നടന്നുള്ളൂ......

ഹരിയെ കണ്ടതും " ഇപ്പോൾ ചായ തരട്ടോ ഹരീ " എന്ന് പറഞ്ഞു കൊണ്ട് രേവതി ചായ പാത്രം സ്റ്റാവിലേക്ക്‌ വച്ചു......

ഹരി ആദിയെ എടുത്ത് കളിപ്പിച്ച ശേഷം തന്റെ ഭാര്യയെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി ഉമ്മ വച്ചു കൊണ്ട് പറഞ്ഞു : ഗുഡ് മോർണിങ്.......

അവന്റെ കൈ പിടിയിൽ അവനോട് ചേർന്ന് പിന്നിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ച് അവളും പറഞ്ഞു : ഗുഡ്മോർണിംഗ് ചെക്കാ........

തനിക്ക് വേണ്ടി ചായ ഉണ്ടാക്കാൻ തുടങ്ങിയത്കൊണ്ട് പാതി വഴിയിൽ നിർത്തിയ, ഉപ്പേരിക്ക് ഉള്ള അരിയൽ ഹരി ഏറ്റെടുത്തു.......

" അല്ലടി പെണ്ണെ ... ഇന്നലെ നടന്നത് വല്ലതും ഓർമ്മയുണ്ടോ? "...... ഹരി പണിക്കിടയിൽ ചിരിച്ചു കൊണ്ട് ചോദിച്ചു.......

അൽപം നാണത്തോടെ രേവതി പറഞ്ഞു : മ്മ്മ്മ്............ ഞാൻ ഉറങ്ങി പോയി.....

ഹരി കത്തി താഴെ വച്ച് കപട ദേഷ്യത്തോടെ : മര്യാദക്ക് കളി കണ്ടോണ്ടിരുന്ന എന്നെ മൂടാക്കിട്ട്..... വാഴ വെട്ടിയിട്ട പോലെ കിടന്നുറങ്ങി പെണ്ണ്..........

രേവതി മുഖം ചുളിച്ചു.......

ഹരി കള്ള ദേഷ്യം ഭാവിച്ചുകൊണ്ട് പല്ല് കടിച്ചു പറഞ്ഞു : ഇന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ..... സമയം കിടക്കല്ലേ......

രേവതിയുടെ മുഖം വിടർന്നു.....

ഹരി ചിരിച്ചു കൊണ്ട് കത്തി കയ്യിൽ എടുത്തു ബീറ്റ്റൂട്ട് അരിയൽ തുടർന്നു.....

അടുക്കളയിൽ നിന്ന് കൊണ്ട് ചായ കുടിക്കുന്നതിനിടയിൽ രേവതിയുടെ മുഖത്ത് നോക്കാതെ ആണ് ഹരി ചോദിച്ചത് :

💬 Comments

View all comments