0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 22.7K

കവിളിൽ ചുംബിച്ചു കൊണ്ട് തിരികെ കിടന്നു.......................................................

തിരികെ ഈ ദിവസം..................

" ഒന്ന് പേടിക്കാതെ ഇരിക്ക് എന്റെ ഹരീ... ഇങ്ങനെയും ഉണ്ടോ "... ആൻസി ചിരിച്ചു കൊണ്ട്, ടേബിളിന് മുകളിൽ ആയി വച്ചിരിക്കുന്ന അവന്റെ കൈക്ക് മുകളിൽ അവൾ കൈ വച്ച് കൊണ്ട് അമർത്തി പറഞ്ഞു.

ആൻസി തന്റെ കൈ എടുക്കുന്നതിനു മുൻപ്, ആ നിമിഷം ഒരു ക്യാമറയിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.......................

അവർ റൂമിലേക്ക് കയറി വരുന്നതും,അവനെ അഭിമുകീകരിച്ചു അവൾ ചേർന്ന് നിന്ന് അവന്റെ മുഖത്തേക്ക് നോക്കുന്നതും വരെ, റൂമിൽ വച്ചിരുന്ന ഫ്ലവർ ബേസിൽ ഒളിച്ചു വച്ചിരുന്ന സ്പൈ ക്യാമറയിൽ പതിഞ്ഞു.

ആരുടെ ഭാഗ്യമോ, നിർഭാഗ്യമോ എന്നറിയില്ല, കൂടുതൽ മുന്നോട്ട് പോവുന്നതിനു മുൻപ് ഹരിയുടെ ബാഗ് ആ ഫ്‌ളവർ ബേസിനു മുന്നിൽ ആയി തന്നേ ക്യാമറ കണ്ണിനെ മറച്ചു കൊണ്ട് അവന് വക്കാൻ തോന്നി...........................

പക്ഷെ, ആ റൂം വിട്ട് ഇറങ്ങാൻ നേരം, അവൻ ബാഗ് കയ്യിൽ എടുത്ത്, അവളെ ചേർത്ത് പിടിച്ചു അവസാനമായി ചുംബിക്കുന്ന രംഗം വളരെ വ്യക്തമായി ആ ക്യാമെറയിൽ പതിഞ്ഞു......................

ലൈക്‌ കുറവാണെങ്കിലും തുടരുന്നതാണ്........ അഭിപ്രായങ്ങൾ പറയാൻ മറക്കരുത്....... വീണ്ടും പറയുന്നു, ചറ പറ കളി ഉണ്ടാവുന്നതല്ല........

💬 Comments

View all comments