Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
ഹരിയെ നോക്കി സൈറ തുടർന്നു : ഹരിയും ഉണ്ട് കൂടെ, അടുത്ത റൂമിൽ ആണ്.........
ഹരിയെന്ന് കേട്ടപ്പോൾ ആൻസിയുടെ ശബ്ദത്തിൽ, മാറ്റം വന്നു. അവളുടെ ശബ്ദം മൃദുലമായി........
ആൻസി : ആഹാ...... അപ്പോൾ വിളിച്ചാൽ അപ്പോൾ ഫ്രീ ആയിരിക്കുമല്ലോ..........
സൈറ : ഐ ഡോണ്ട് തിങ്ക് സോ........ ചാൻസ് കുറവാണ്... കൈൻഡ് ഓഫ് ഡ്രങ്ക് ........ മേ ബി.... ഉറക്കം ആയിട്ടുണ്ടാവും........
ആൻസിയുടെ ശബ്ദത്തിൽ നിരാശ നിറഞ്ഞു : ഓ... അതെയോ........
സൈറ ഹരിയെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം : എന്തിനാ വിളിച്ചത് എന്ന് വച്ചാൽ, ഡോക്ടർ ഫ്രീ ആണെങ്കിൽ, യൂ കാൻ കം ടു ചെന്നൈ.... ഇവിടുത്തെ പണികൾ ഒക്കെ കഴിഞ്ഞത് കൊണ്ട്, ഹരി ഫ്രീ ആണ്............ ഇഫ് യൂ വാണ്ട്....ഐ ക്യാൻ മേക്ക് ഹിം സ്റ്റേ ലോങ്ങർ...
അൽപ്പം നിരാശ നിറഞ്ഞ സ്വരത്തിൽ ആണ് ആൻസി പറഞ്ഞത് : ഒന്ന് മുൻകൂട്ടി പറയാമായിരുന്നില്ലേ സൈറ... ഇതിപ്പോൾ പെട്ടെന്ന്.....വേറെ ഡോക്ടറെ..... ഞാൻ ഒന്ന് നോക്കട്ടെ...
സൈറ : ഓ... ഓകെ ഡോക്ടർ.... ഐ ആം സോറി... പറയാൻ വിട്ടു പോയി....
ആൻസി : ഇട്സ് ഓകെ സൈറ.... വിളിച്ചു പറഞ്ഞതിന് താങ്ക്സ്....
ആൻസി ഒന്ന് നിർത്തി തുടർന്നു : അല്ല... ഹരിക്ക് ഇപ്പോഴും അറിയില്ലല്ലോ, ഞാനും താനും തമ്മിൽ ഉള്ള ഡീൽ ..
അന്തം വിട്ട് വാ പൊളിച്ചു കൊണ്ടിരിക്കുന്ന ഹരിയെ നോക്കി ചിരിച്ചു കൊണ്ട് അവൾ തുടർന്നു : എയ്.. നോ ഡോക്ടർ.... അറിയില്ല..... ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ.... ഡീൽ ബ്രേക്ക് ചെയ്യാൻ
💬 Comments
View all comments