Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
എല്ലാം ഓകെ അല്ലെ, ഫാത്തിമക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന വ്യാധിയോടെ...
തന്നേ മനസ്സ് കൊണ്ട് അത്രക്ക് ഇഷ്ടപ്പെടുന്ന, ഒരു അനിയത്തിയെ പോലെ സ്നേഹിക്കുന്ന സുരഭിയുടെ സ്നേഹം, ഫാത്തിമക്ക് കണ്ടില്ലെന്ന് നടിക്കാൻ ആയില്ല അധിക നാൾ.
സുരഭിയിൽ നിന്നും അവളുടെ ജീവിത കഥ കേട്ട ഫാത്തിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..........
ഒരുപക്ഷെ അതോടെ ഒലിച്ചു പോയത് " ആയിയോട് " ഉള്ള തന്റെ അറപ്പും വെറുപ്പും ആയിരുന്നു.........
ഒരു പെൺകുട്ടിക്ക് ജന്മം നൽകിയ, ഫാത്തിമയെ ഒരു ചേച്ചിയെ പോലെ, സംരക്ഷിക്കാൻ ഉണ്ടായിരുന്നതും സുരഭി കൂടെ ആയിരുന്നു.....
ആമിന....... ആ കുട്ടിക്ക് പേര് നൽകി...
സൈറയെ തുറിച്ചു നോക്കി, അത്ഭുതത്തോടെ ഹരി ചോദിച്ചു : ആമിന?....
സൈറ പതിയെ, അൽപം നാണം നിറഞ്ഞ ചിരിയോടെ : മ്മ്.... ആമിന... ആമി എന്ന് ആയിരുന്നു ഉമ്മി എന്നെ വിളിച്ചിരുന്നത്.... പക്ഷെ എന്തോ, കോർപറേറ്റ് ലോകത്ത് മാച്ചിങ് ആവില്ല എന്ന തോന്നൽ ആവാം, അല്ലെങ്കിൽ സത്യവും ആവാം, ഐ ചേഞ്ച്‌ഡ് മൈ നെയിം...
ഹരി ഒന്ന് നീട്ടി മൂളി : മ്മ്മ്മ്മ്മ്മ്...
സൈറ തുടർന്നു....
.... എന്റെ വാപ്പ.... ഫക്ക്..... അയാൾ... അയാൾ എന്ന് പറയാൻ പോലും യോഗ്യത ഇല്ലാത്ത മദർ ഫക്കർ.........
സൈറ നിർത്തിയില്ല, ഇംഗ്ലീഷിലും മലയാളത്തിലും ആയി തെറികളുടെ അഭിഷേകം ആയിരുന്നു......
ഹരി മുഖം ചുളിച്ചു പോയി എല്ലാം കേട്ടിട്ട് എങ്കിൽ കൂടെ, അവൻ ഒന്നും പറഞ്ഞില്ല..........
ബഷീർ ------- സുന്ദരി കുട്ടി ആയിരുന്നു എങ്കിൽ കൂടെ, അവന്റെ ശരിക്കുള്ള കണ്ണ് ഫാത്തിമയുടെ ഉപ്പയുടെ സ്വത്തിൽ തന്നേ ആയിരുന്നു.
ലേയ്ത്തും,
💬 Comments
View all comments