0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 10.4K

മാമിന്റെ ദേഹത്ത് ആ മുഴുപ്പ് തട്ടരുത് എന്ന ചിന്തയിൽ കിടന്നു.... അടുത്ത വാള് വരുന്ന വരെ...

അവൾ അവന്റെ മുഖത്ത് നോക്കി നന്നായി ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു : താങ്ക് യൂ.....ഹരീ.........

ഹരിയുടെ മുഖത്തും ഒരു ചെറു ചിരി വിരിഞ്ഞു.

പെട്ടെന്ന് സൈറയുടെ മുഖ ഭാവം മാറി, അവൾ എന്തോ ചിന്തിച്ചു കൊണ്ട് : അല്ല........ ഞാൻ ചോദിക്കാൻ മറന്നു.......ഇന്നലെ നീ എന്റെ ബനിയൻ പൊക്കി നോക്കിയില്ലേ... അതെന്തിനാ?...

ഹരി ഒന്ന് ഞെട്ടി അത് കേട്ടിട്ട്.........

സൈറ പറഞ്ഞു: ഹരീ നുണ പറയരുത്... ഐ നോ... ഇട്സ് നോട്ട് സെക്ഷുവൽ..... അങ്ങിനെ ആയിരുന്നേൽ, നിനക്ക് എന്ത് വേണം എന്ന് വച്ചാൽ എന്നെ ചെയ്യാമായിരുന്നു..... എന്നിട്ടും നീയൊന്നും ചെയ്തിട്ടില്ല... സോ ടെൽ മീ....

ഹരി മുഖം കുനിച്ചു കൊണ്ട് വിക്കി വിക്കി പറഞ്ഞു : മാം... അത്... അത്.. മാമിന് സിക്സ് പാക്ക് ഉണ്ടോ എന്ന് അറിയാൻ.......

സൈറ അതിശയത്തോടെ കണ്ണ് മിഴിച്ചു അവനെ നോക്കി... ആ അതിശയം നിറഞ്ഞ മുഖത്ത്, ആദ്യം ഒരു ചിരി വിടർന്നു... പിന്നെ അത് പൊട്ടി ചിരിയായി മാറി... ഹരിക്ക് മുഖം ഉയർത്തി നോക്കാൻ ധൈര്യം നൽകുന്ന ആ ചിരി.......

ആളുകൾ കൊതിയോടെ ആർത്തിയോടെ നോക്കുന്ന, തന്റെ ശരീരത്തിൽ, ഹരിക്ക് അറിയേണ്ടത് തനിക്ക് സിക്സ് പാക്ക് ഉണ്ടോ അല്ലെങ്കിൽ അബ്‌സിലെ മസിലിൽ ആണെന്ന് അവൻ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് തന്നേ പറഞ്ഞു : ഓഹ് എന്റെ ഹരീ.... നിന്നെ പോലെ നീ മാത്രമേ ഉണ്ടാവാൻ വഴി ഉളളൂ...

ഹരിക്ക്‌ പേടി

💬 Comments

View all comments