0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 14.8K

സൈറ അവളെ ഉടനെ കെട്ടിപിടിച്ചു. അവളുടെ പുറത്തു തഴുകി സൈറ പറഞ്ഞു : അങ്ങിനെ ചവാൻ എന്റെ പെങ്ങളെ സമ്മതിക്കും ഞാൻ എന്ന് തോന്നുന്നുണ്ടോ?... മ്മ്മ്മ്.... ഉണ്ടോ?.... ഞാനില്ലെടീ നിന്റെ കൂടെ........ ഞാനുണ്ട് നിന്റെ കൂടെ........

ഇത്രയും പറഞ്ഞു കൊണ്ട് സൈറ രേവതിയുടെ നെറ്റിയിൽ ഉമ്മ വച്ചു......

" ഹരീ സോറി.... വേറെ വഴി ഇല്ല..." സൈറ മനസ്സിൽ പറഞ്ഞു....

രേവതിയുടെ കരച്ചിൽ ചെറിയ തേങ്ങൽ ആയി അവസാനം കുറിക്കുന്ന വരെ, സൈറ അവളെ തന്റെ മാറോട് അണച്ചു പിടിച്ചിരുന്നു...

ആദ്യത്തെ രണ്ടു പാർട്ടിന് സപ്പോർട് കുറഞ്ഞപ്പോൾ വിചാരിച്ചു, എത്രയും പെട്ടെന്ന് തീർക്കാം എന്ന്........... പക്ഷെ, തേർഡ് പാർട്ടിൽ കിട്ടിയ സപ്പോർട്...എഴുതാൻ തരുന്ന ഊർജം തന്നേ ആയിരുന്നു......

തുടക്കവും ഒടുക്കവും.... അത് ഞാൻ എഴുതിയ ഒരു കഥ ആണ്... അത് റീഡേഴ്‌സ് കമന്റ്സ് കാരണം ഒരുപാട് മാറ്റി മാറ്റി എഴുതി ഞാനായി നശിപ്പിച്ച കഥ ആണ്.......അതുകൊണ്ട് റീഡേഴ്‌സ് പറഞ്ഞത് കൊണ്ട് കഥ മാറ്റില്ല ഒരിക്കലും.........

പാമ്പും കോണിയും... അല്ലെങ്കിൽ ഏണിയും പാമ്പും, അല്ലെങ്കിൽ snakes and ladders........ ആ ബോർഡ് ഗെയിം പോലെ ആണ് ഈ കഥയുടെ ബാക്കി പോക്കും ഉണ്ടാവുക ........... ചീറ്റിങ്ങ് കാറ്റഗറിയിൽ തന്നേ തുടർന്നു പോവും.......

തുടരാം എന്ന് പറയുന്നു... പക്ഷെ, ഇനി സമയം എടുക്കും.... ഇനി ഉള്ള പാർട്ടിൽ കളികൾ കൂടുതൽ ഉള്ളത് കൊണ്ട് .. അത് എഴുതാൻ ഞാൻ എക്ഷ്പെർട്ട് അല്ലാത്തത് കൊണ്ടും ... സമയം വേണ്ടി വരും എന്ന് അറിയിക്കുന്നു.....

💬 Comments

View all comments