0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 23.2K

എന്ന് അറിയുമോ, ഐ മീൻ.. പ്രൈവറ്റ് മോമെന്റിൽ.....

ആൻസി അത് പറഞ്ഞതും രേവതിയുടെ കണ്ണ് ഹരിയിലേക്ക് നീണ്ടു, അതായിരുന്നു ഹരിയുടെ മുഖത്തെ ചളുക്കിയത്...

പക്ഷെ... ഇവൻ ഇൻ... ഡീപ് മൊമെന്റ്.. ഹരി ഒരിക്കൽ പോലും എന്നോട്, ഐ ലവ് യൂ എന്ന് തിരിച്ചു പറഞ്ഞിട്ടില്ല....ഒരിക്കൽ പോലും... കോസ് ഹി ലവ്സ് ഒൺലി വൺ... അത് നിന്നെ ആണ്.. നിന്നെ മാത്രം.......... ആൻസി ചെറു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ, രേവതിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു വന്നു..

"പിന്നെ.. പോവുന്നതിനു മുൻപ് ഒരു അഡ്വൈസ് തരാം... തെറ്റി ധരിക്കില്ലല്ലോ.. ആൻസി ചോദിച്ചു..

രേവതി ഒന്നും പറഞ്ഞില്ലെങ്കിൽ കൂടെ ആൻസി തുടർന്നു : യൂ നീഡ് ടു ബി കെയർഫുൾ എബൌട്ട്‌ ഹരി...... ഹരിയെ നോക്കിക്കോളണം........ കാരണം, നിന്റെ ഹരിക്ക് ഒരു പ്രശ്നം ഉണ്ട്..... ആളുകളുടെ ഇമോഷൻസുമായി പെട്ടെന്ന് അറ്റാച്ച് ആവും.. അതായത്, അവരുടെ പ്രശ്നം ഇവന്റെ പ്രശ്നം ആയി കാണും, അതിന് വേണ്ടി എന്തും ചെയ്യാനും തയ്യാറാവും......
ഇന്ന്... ഈ ലോകത്ത്... അങ്ങിനെ ഉള്ളവരെ, അല്ലെങ്കിൽ ഹരിയെ പോലെ ഉള്ളവരെ ഉപയോഗിക്കാൻ നോക്കുന്നവർ ഒരുപാട് ഉണ്ടാവും..... അവരിൽ നിന്നും ഹരിയെ രക്ഷിക്കാൻ നിന്നെ കൊണ്ടേ പറ്റൂ......

ആൻസി ഈ ഡയലോഗ് പറഞ്ഞതും, അതുവരെ ചിരിച്ചു നിന്നിരുന്ന സൈറയുടെ മുഖ ഭാവം മാറി... അവൾ പല്ല് കടിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി........

.......................................................................

കുത്ത് കുറവുള്ള, റബ്ബർ പോലെ വലിച്ചു നീട്ടിയ ഒരു പാർട്ട്‌ ആണ് ഇത് എന്നറിയാം... പക്ഷെ എന്ത് ചെയ്യാം, ഓരോരുത്തരുടെ സ്റ്റൈൽ ഓരോ പോലല്ലേ.. ക്ഷമിക്കുക.......

💬 Comments

View all comments