0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 14.7K

രേവതിയുടെ മുഖത്തേക്ക് നോക്കി...

വാ പൊളിച്ചു ഇരിക്കുന്ന രേവതിയുടെ താടിക്ക് അടിയിൽ കൈ വച്ച് മുകളിലേക്ക് അമർത്തി, വാ പൂട്ടിച്ചു കൊണ്ട് സൈറ പറഞ്ഞു : സംഭവം ഇത്രയെ ഉളളൂ രേവതി... പ്യുവർ.. പ്യുവർ ഡാൻസ് സ്കിൽസ്... ഡാൻസിലെ നിന്റെ കഴിവ്... അവിടെ ആണ് എല്ലാം കിടക്കുന്നത്... നീ അതിൽ ആരെയെങ്കിലും, ആണെന്നോ, പെണ്ണെന്നോ ഇല്ലാ.. ഇമ്പ്രെസ്സ് ചെയ്യിച്ചാൽ, നമുക്ക് കിട്ടുക, അല്ലെങ്കിൽ അവരിലൂടെ, ഞാൻ ഉണ്ടാക്കാൻ പോകുന്നത്, ഒരു സ്പോൺസറെ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് വേണ്ടി, കാപിറ്റൽ ഫണ്ട് ഇറക്കാൻ കഴിയുന്ന ഒരു സ്പോൺസറെ .. മനസ്സിലായോ......

മനസ്സിലായി എന്ന അർത്ഥത്തിൽ രേവതി നീട്ടി മൂളി.....

"..എനിക്ക്....എനിക്ക്...ഇനി ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ പറ്റിയില്ലെങ്കിൽ.... രേവതി, പേടിയോടെ സംശയത്തോടെ പറഞ്ഞു നിർത്തി...

" ഒന്നുല്ല... എന്ത് ഉണ്ടാവാൻ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് കുറച്ചു സമയം പിടിക്കും... അത്ര തന്നേ... കാരണം, കയ്യിൽ ഒതുങ്ങുന്ന പോലെ , ഒരു സ്ഥലം കണ്ടെത്തി, പിള്ളേരെ ആകർഷിച്ചു കൊണ്ട് വന്ന്... അതിന് സമയം വേണ്ടി വരും, അത്രയേ ഉളളൂ.......സൈറ പറഞ്ഞു.

കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ, രേവതിയുടെ മുഖം വിരിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു...

" എന്നാ പോവേണ്ടി വരുക?.. രേവതി ചോദിച്ചു.

" നോ ഐഡിയ... വൺ ഡേ പ്രയർ അല്ലെങ്കിൽ ഒരു ദിവസം മുന്നേ എങ്കിലും മിനിമം സമയം കിട്ടും. നാളെ കാൾ വന്നാൽ, മറ്റന്നാൾ ഈവെനിംഗ് ആവും പ്രോഗ്രാം.. റെഡി ആയി ഇരിക്കേണ്ടി വരും........ സൈറ സിംപിൾ ആയി പറഞ്ഞു.

" ഒറ്റ ദിവസമോ? തയ്യാർ

💬 Comments

View all comments