0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 18.1K

ടീച്ചർ പരിചയപ്പെടൽ എല്ലാം കഴിഞ്ഞ ശേഷം, നേരെ എല്ലാവരെയും നോക്കി പറഞ്ഞു, ഹരി ആയിരിക്കും നിങ്ങടെ ക്ലാസ്സ്‌ ലീഡർ....

" ങ്ങേ?...... "... ഞങ്ങളിൽ മിക്കവരും ഞെട്ടി. സാധാരണ, ആർക്കാ ക്ലാസ്സ്‌ ലീഡർ ആവാൻ താല്പര്യം എന്ന് ചോദിക്കും, രണ്ടു പേരുണ്ടെങ്കിൽ, പിന്നെ മൊത്തത്തിൽ വോട്ട് എടുപ്പ് അങ്ങിനെ ഒക്കെ ആണ് പതിവ്.. ഇത്.....

പിന്നെ, പഠിപ്പി ക്ലാസ്സ്‌ ലീഡർ ആയാൽ, പി ടി പിരിയട് വരെ മാത്‍സ് ടീച്ചറെ വിളിച്ചു കൊണ്ട് വരും എന്നൊക്കെ ആയിരുന്നു, എന്റെ അടക്കം മിക്കവരുടെയും മനസ്സിൽ.....

പക്ഷെ, ടീച്ചർ പറഞ്ഞു " നിങ്ങളിൽ കുറേ പേര് ഈ സ്കൂളിൽ ആദ്യം ആണ്, അതുകൊണ്ടാണ് അറിയാത്തത്. കഴിഞ്ഞ വർഷം ഹൈ സ്കൂൾ ലീഡറും ഹരി ആയിരുന്നു... അതുകൊണ്ട് അവന് എക്സ്പീരിയൻസ് ഉണ്ട്.. അതുകൊണ്ടാണ് ഞാൻ ഹരിയെ തന്നെ നിർദേശിക്കുന്നത്.....

ടീച്ചർ എല്ലാരുടെയും മുറു മുറുപ്പ് അതോടെ അവസാനിപ്പിച്ചു.

അങ്ങിനെ ഞാൻ ഓരോരുത്തരെ ആയി ഞാനും പരിചയപ്പെട്ടു ..... ദീപ്തി, സംഗീത, ഷിഫ്ന, മയൂരി, മേഘ, അങ്ങിനെ കുറച്ചു പേരുമായി ഞാൻ കംമ്പനി ആയി ..

അങ്ങിനെ അന്ന് ഉച്ചക്കാണ്, സീനിയർ ചേട്ടന്മാരും ചേച്ചിമാരും പരിചയപ്പെടാൻ വേണ്ടി വരുന്നത്..... ചെറിയൊരു റാഗിങ് എന്ന് പറയാം.... അപ്പോൾ പേടി തോന്നി എങ്കിലും, ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല രസമുള്ള പരുപാടി ആയിരുന്നു...

ഓർമയിൽ എന്ന പോലെ രേവതി പറഞ്ഞു നിർത്തി....

സൈറ കാലിന് മേൽ കാല് കയറ്റി വച്ച്, കൈകൾ കെട്ടി ചെറു ചിരിയോടെ കേട്ടിരുന്നു...

അതിൽ ഒരു ചേച്ചി, കണ്ണട വച്ചിട്ടുണ്ടെങ്കിലും എന്റെ മുന്നിൽ

💬 Comments

View all comments