Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ചോദിക്കാനും പറ്റുന്നില്ല അവന് ........
" എടാ പൊട്ടാ.... മരപ്പൊട്ടാ... പറഞ്ഞത് കേട്ടില്ലേ... എനിക്ക് എന്റെ പഴയ ഹരിയെ വേണം എന്ന്... രേവതി പല്ല് കടിച്ചു പറഞ്ഞു...
" ഞാൻ.... ഞാൻ ആ പഴയ ഹരി തന്നല്ലേ?... ഹരി സംശയത്തോടെ രേവതിയോടും, തന്നോടുമായി ചോദിച്ചു....
" ഈശ്വരാ... ഇവനോട് ഇതെങ്ങിനാ പറയുക.... രേവതി കൈകൾ ചുരുട്ടി ദേഷ്യത്തോടെ സ്വയം പറഞ്ഞു...
ഹരി അന്തം വിട്ട് എത്ര ആലോചിച്ചും, ഒരു എത്തും പിടിയും കിട്ടിയില്ല...
" അയ്യോ.... ഈ തെണ്ടി..... എന്ന് നീട്ടി പറഞ്ഞു കൊണ്ട് ഹരിയെ വലിച്ചു പിന്നിലേക്ക് മലർത്തി കിടത്തി അവന്റെ അരയിൽ കയറി ഇരുന്ന് അവന്റെ കൈകൾ രണ്ടും തന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു : നീയെന്താ കുടിക്കാഞ്ഞേ?.......
ചെറിയ ഭയത്തോടെ വീട്ടിൽ ഇരിപ്പ് ഉറക്കാത്തത് കൊണ്ട് തന്നെ ആണ്, ആദിയെയും എടുത്ത് രേവതി സൈറയുടെ വീട്ടിലേക്ക് വരുന്നത്....
( വല്ല പ്രശ്നവും... ചേച്ചി തന്റെ ഹരിയെ എങ്ങാനും ചീത്ത വിളിക്കുകയോ, തല്ലുകയോ ചെയ്തു കാണുമോ എന്നാ പേടിയില്ല വീട്ടിൽ കയറിയ രേവതി കാണുന്നത് സോഫയിൽ ഇരുന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ആയിയെയും സൈറയെയും ഹരിയെയും ആണ്...ആശ്വാസത്തോടെ ഹരിക്ക് അരികിൽ ആയി ഇരുന്ന് കൊണ്ട് രേവതിയും അവരുടെ കൂടെ ചേർന്നു..
രണ്ടെണ്ണം അടിച്ചാലോ എന്ന സൈറയുടെ ചോദ്യത്തിന് " ഇല്ല മാം... ഇനി ജീവിതത്തിൽ തൊടില്ല ഈ സാധനം. അതെന്ത് വന്നാലും ശരി ".. ഹരി ഉറച്ച വാക്കുമായി മറുപടി പറഞ്ഞു..
ഹരിയുടെ പൊടുന്നനെ ഉള്ള മറുപടി കെട്ട് രേവതി തന്റെ ഭർത്താവിനെ ഇടം
💬 Comments
View all comments