0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 22.3K

അവളുടെ ശ്വാസ ഗതി നേരെ ആവുന്ന വരെ, അവൾ കണ്ണ് തുറക്കുന്നതിനായി കാത്തിരുന്നു..

കുറച്ചു സമയം എടുത്തു ജെനി കണ്ണ് തുറക്കാൻ....

അവൾ പതിയെ മിഴികൾ തുറന്ന് സൈറയെ നോക്കി, നന്ദി മാത്രം അല്ല, സംതൃപ്തിയും ഉണ്ടായിരുന്നു അവളുടെ മുഖത്തും കണ്ണുകളിലും..

ജെനി പതിയെ പുഞ്ചിരിച്ചു.....

ജെനിയെ താങ്ങി പിന്നിലേക്ക് കിടത്തി, അവളുടെ മുടിയിൽ ഒന്ന് തഴുകി സൈറ നീങ്ങിയത് മൽഹോത്രയുടെ അടുത്തേക്കാണ്...

ജെനി ഇരുന്നിരുന്ന പോലെ അയാളുടെ മുഖത്തിന്‌ ഇരു വശവും മുട്ട് കുത്തി, അയാളുടെ മുടി പിടിച്ചു വലിച്ചു കൊണ്ട് സൈറ പറഞ്ഞു : ഗുഡ് മൽബൂ... ഗുഡ് ബോയ്....

" എന്റെ മൽബൂ ക്ഷീണിച്ചു എന്ന് തോന്നുന്നു.... സൈറ ചോദിച്ചു...

" മ്മ്മ്മ്..... അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.....

" മൽബൂ...വീണ്ടും ശിക്ഷ വേണോ നിനക്ക്... ചന്തി അടിച്ചു പൊട്ടിക്കും ഞാൻ....... സൈറയുടെ ശബ്ദം കനത്തു..

" വേണ്ട... വേണ്ട... താങ്ക് യൂ... താങ്ക് യൂ മാം.... താങ്ക് യൂ വെരി മച്ച്........

" എന്നോടല്ല.... ജൂലിയോട് പറ........

" താങ്ക് യൂ മിസ്സ്‌ ജൂലി.... താങ്ക് യൂ വെരി മച്ച്... ഒരുപാട് ഒരുപാട് നന്ദി ഉണ്ട്...

അത് പറയുമ്പോഴും അയാൾ കിതക്കുന്നുണ്ടായിരുന്നു.....

" ക്ഷീണ മാറ്റാൻ, കുറച്ചു ചൂട് വെള്ളം തരട്ടെ എന്റെ മാൽബുവിന് ..... സൈറ ചോദിച്ചു..

ചോദിച്ച ഉടനെ, അയാൾ വാ പിളർത്തി പിടിച്ചു....

ക്ഷീണിച്ചു കിടന്നിരുന്ന ജെനി ചാടി എഴുന്നേറ്റ നിമിഷം ആയിരുന്നു അത്....

" ശ്രൂ....

കിടന്നു കൊണ്ട് അവൾ കണ്ട കാഴ്ച, അവൾ

💬 Comments

View all comments