0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 14.6K

പുഞ്ചിരിക്കുന്നത് സൈറയും ജെനിയും ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു....

" അല്ല... ഫിജിയിൽ????....

ആയി ചിരിച്ചു കൊണ്ട് തുടർന്നു : എന്റെ അൻപതാം പിറന്നാൾ ആഘോഷിക്കാൻ എന്ന് പറഞ്ഞു കൊണ്ട് പോയതാ എന്നെ ഫിജിയിലേക്ക്....

ആയി സൈറയെയും ജെനിയെയും മാറി മാറി നോക്കി തുടർന്ന് : ഈ രണ്ടെണ്ണവും ഉണ്ടാർന്നു കൂടെ.......

ഇത്ര പറഞ്ഞു നിർത്തി ഹരിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി ആയി മന്ത്രിച്ചു : മറ്റേത് ആയിരുന്നുട്ടോ .... ബ്ലാക്ക്... ബ്ലാക്ക്...........

" ഹരി കണ്ണ് തുറിച്ചു വാ പൊളിച്ചു പിന്നിലോട്ട് മാറി ചോദിച്ചു : ചുമ്മാ..........

" ആമി..... ഇവന് ഫിജിയിലെ കാര്യം പറഞ്ഞു വിശ്വാസം വരുന്നില്ല.... നിന്റെൽ ആ ഫോട്ടോ ഇല്ലേ ഇപ്പോഴും, കടൽ തീരത്ത്...... എന്തായിരുന്നു പേര്... ആ... ലൂയ്‌സ്... അവൻ, എന്നെ പൊക്കി എടുത്ത് നിക്കുന്നത്... ആയി ചോദിച്ചതും, സൈറ ചെറു ചിരിയോടെ പറഞ്ഞു : ലാപ്പിൽ ഉണ്ട്..........

ഹരി ഉടനെ എല്ലാം കേട്ടും കണ്ടും ചിരിയോടെ ഇരിക്കുന്ന, ജെനിയെ ഒന്ന് തറപ്പിച്ചു നോക്കി....

ഹരിയുടെ നോട്ടം, അവൻ ഒന്നും ചോദിച്ചില്ലെങ്കിൽ കൂടെ, ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു ചോദ്യം... ജെനി വേഗം പല്ല് കടിച്ച് മുഖം കുനിച്ചു......

ഹരിക്ക് വേണ്ട ഉത്തരം ജെനിയുടെ ജാള്യതയിൽ ഉണ്ടായിരുന്നു......

മുഖം ഉയർത്തി ജെനി പെട്ടെന്ന് പറഞ്ഞു : ഞാൻ മാത്രം അല്ല... മാമും...

സൈറാ ജെനിയെ നോക്കി കണ്ണുരുട്ടി....

ഹരി മൂന്ന് പെണ്ണുങ്ങളെയും മാറി മാറി മിഴിച്ചു നോക്കിയപ്പോൾ, മൂന്ന് പെരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി.....

ആയി വീണ്ടും

💬 Comments

View all comments