0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 15.2K

സംഭവം ഇത്രയേ ഉളളൂ ഹരീ... പ്രായത്തിൽ ഒരു കാര്യവും ഇല്ല ഹരീ, മനസ്സ് അല്ലെങ്കിൽ ശരീരം എന്ത് പറയുന്നു അത്ര മാത്രം..

എന്തായാലും സംസാരം നിന്നതും ഹരിയുടെ മുഖം വീണ്ടും മ്ലാനം ആവാൻ തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ആയി, അവന്റെ കവിളിൽ മുത്തം നൽകി പറഞ്ഞു " ഹരീ... വാ.. ഒരു കാര്യം കാണിച്ചു തരാം.... ആയി ഇത്ര മാത്രം പറഞ്ഞു കൊണ്ട് സൈറയോട് ... ആയി സൈറയോട് ചോദിച്ചു : ചാവി അവിടെ തന്നെ ഇല്ലേ?...

" ആയീ... അത്... ഇപ്പോൾ തന്നെ... സൈറ സംശയത്തോടെ ചോദിച്ചു...

" വേണം ആമീ...... സൈറയെ മറി കടന്നു കൊണ്ട് ആയി നടന്നു..

ഹരി സൈറയെ സംശയത്തോടെ നോക്കിയപ്പോൾ, സൈറാ പറഞ്ഞു : പോയിട്ട് വാ.....

മെയിൻ ഡോർ തുറന്ന് പുറത്തെ കോറിഡോറിൽ എത്തി ആയി നീങ്ങിയത്, സൈറയുടെ ഫ്ലാറ്റിന്റെ നേർ മുന്നിൽ ആയി അടഞ്ഞു കിടക്കുന്ന, ഹരി ഒരിക്കൽ ചോദിച്ചപ്പോൾ, ഉടമസ്ഥർ നാട്ടിൽ ഇല്ല എന്ന് സൈറ പറഞ്ഞ, ഫ്ലാറ്റിന്റെ ഡോറിലേക്ക് ആണ്.......

കയ്യിൽ ഉണ്ടായിരുന്ന ചാവി ഉപയോഗിച്ച് കൊണ്ട് ആയി ആ ഫ്ലാറ്റിന്റെ വാതിൽ തുറന്നു........

ആയിക്ക് പിന്നാലെ അകത്തേക്ക് കയറിയ ഹരി അന്തം വിട്ടു......

ഏകദേശം സൈറയുടെ ഫ്ലാറ്റ് പോലെ തന്നെ, മനോഹരമായി അലങ്കരിച്ച ആ ഫ്ലാറ്റിന്റെ ഹാളിലെ ചുവരിൽ ഉള്ള വലിയ ചിത്രങ്ങൾ.......

ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത് മാറ്റാരുമല്ല, താനും രേവതിയും, ആദിയും അടങ്ങിയ ചിത്രങ്ങൾ, അതിന് പുറമെ കുടുംബവുമായി എടുത്ത ചിത്രങ്ങൾ, രേവതി ഡാൻസ് കോസ്റ്റുമിൽ സ്റ്റെപ് ഇട്ട് നിൽക്കുന്ന ചിത്രങ്ങൾ, ഹാളിന്റെ

💬 Comments

View all comments