0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 13.3K

AT 1030PM. IF YOU ARE FREE, LIKE TO EXTEND MY STAY FOR THE NIGHT.

പേരില്ലാത്ത നമ്പറിൽ നിന്നും വന്ന മെസ്സേജ്..

" നീന?........ സൈറ പിരികം ഉയർത്തി ചോദിച്ചു..

ഹരി ഒന്നും മിണ്ടിയില്ല...........

സൈറ രണ്ടാമത് ഒന്നും ചിന്തിച്ചില്ല, ഹരിയുടെ ഫോണിൽ നിന്നും തന്നെ ആ നമ്പറിലേക്ക് വിളിച്ചു.....

" ഇട്സ് സൈറ.... അവിടെ നിന്ന് ഹലോ വരുന്നതിനു മുൻപ് തന്നെ സൈറ പറഞ്ഞു...

ആദ്യത്തെ നിശബ്ദതക്ക്‌ ശേഷം, മറുപടി വന്നു....

" ഹായ് സൈറ......സോ..... കണ്ടു പിടിച്ചതാണോ??....അതോ??... ഫോണിലൂടെ നീനയുടെ ശബ്ദം സൈറാകേട്ടു....

" വെൽ...ഇട്സ് മൈ സെക്രട്ടറി.... അവളുടെ ചില സംശയങ്ങൾ.... സൈറാ പിന്നിലേക്ക് ചാരി കാലിന് മേൽ കാൽ കയറ്റി വച്ച് പറഞ്ഞു...

" ഊപ്സ്..........അപ്പോൾ അവിടെ ആണ് എനിക്ക് പിഴച്ചത്... ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു ........

" മാം... നമ്മുടെ കോൺട്രാക്ട് ഈ ഒരു ബേസിൽ ആണ് മാടം അംഗീകരിച്ചത് എങ്കിൽ, ന്യൂസ്‌ ആവുന്നതിനു മുന്നേ ഇതങ്ങു ക്യാൻസൽ ചെയ്യാം.............

ഹരിയും, ജെനിയും ഞെട്ടി സൈറയുടെ വാക്കുകൾ കേട്ട്....

" ഹഹഹഹ.... ഹഹഹഹ..... നിന്റെ ഇൻസ്പിറേഷൻ ആണെന്നൊക്കെ പറഞ്ഞിട്ട്, തരം താഴ്ത്തുകയാണോ എന്നെ..... ടൂ പിറ്റി.......

കൂടുതൽ ആ സമയം എന്ത് പറയണം എന്ന് ആ സമയം സൈറക്കും അറിയില്ലായിരുന്നു..

" കൂടുതൽ ഒന്നും ഇല്ലല്ലോ സൈറാ.. നമുക്ക് വീണ്ടും കാണാം...... കാണും... കാണാതിരിക്കാൻ പറ്റില്ലല്ലോ. കോസ്, ഹരി പറഞ്ഞത്, അവന്റെ മാമിനെ നൂറു ശതമാനവും വിശ്വസിക്കാം എന്നാണ്. അത് കൊണ്ട് തന്നെ, എന്റെ റിസ്കിൽ, എന്റെ

💬 Comments

View all comments