0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 14.1K

സംഭവം... അതേത് സ്ത്രീ.... അതേതാ ഹരി പറഞ്ഞ നീന.........ആയി അലറി.....

സൈറ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ആയിയോടെ പറഞ്ഞപ്പോൾ , ആയി തന്റെ താടിക്ക് കൈ കൊടുത്തു.......

പുറത്തേക്ക് വന്നത് കളഞ്ഞു കൊണ്ട്, മുഖവും വായയും കഴുകി, വാഷ് ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ, അവൻ കണ്ടത് നീനയുടെ മുഖം ആയിരുന്നു....

"മൈര് ..... ഹരി മുഖം കുനിച്ചു ചീറ്റി...

ഹരി തിരികെ വന്നിരുന്നു... ഈ വട്ടം ആയിയുടെ അടുത്ത് ഇരുന്നില്ല, കുറച്ചു മാറി മൂലയിലേക്ക് ഇരുന്നു...

അവൻ ആരെയും നോക്കാതെ മിണ്ടാതെ, തന്റെ ഗ്ലാസ്സിലേക്ക് അടുത്തത് ഒഴിച്ചു ....

ഗ്ലാസ്‌ കയ്യിൽ എടുത്ത ഉടനെ ആയി അങ്ങോട്ട് നീങ്ങി ഇരുന്ന് അവന്റെ കൈ പിടിച്ചു, ഗ്ലാസ്‌ ചുണ്ടിലേക്ക് കൊണ്ട് പോവുന്നത് തടഞ്ഞു....

തന്റെ മുഖത്തേക്ക്, കണ്ണിലേക്കു നോക്കി " ഹരീ....പതുക്കെ ".... എന്ന് ആയി പറഞ്ഞപ്പോൾ, ഹരി പുച്ഛ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു : ആയീ... ഞാൻ ആയിയെ അങ്ങിനെ ഒരിക്കലും കണ്ടിട്ടില്ലാട്ടോ... ഒരിക്കലും കാണുകയേം ഇല്ലാ.......

ആയി അവന്റെ കൈ വിട്ട് അവന്റെ മുഖം കയ്യിലെടുത്ത് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു : ഹരീ.... നീ പറഞ്ഞിട്ട് വേണോടാ അത്..... എണ്ണിയാൽ ഒടുങ്ങാത്ത ആണുങ്ങളെ കണ്ടിട്ടുള്ള എന്നോട് തന്നെ നീ ഇത് പറയാണോ... എനിക്ക് അറിഞ്ഞൂടെ നിന്നെ....

ഹരിയൊന്ന് ചിരിക്കാൻ ശ്രമിച്ചു........

" അല്ല ആയീ.. ഇങ്ങള് ലാസ്റ്റ് ഏത് പ്രായത്തിലാ..... ഹരിയുടെ ചോദ്യം സൈറയെ ഞെട്ടിച്ചപ്പോൾ, ആയിയുടെ മുഖത്ത് പുഞ്ചിരി ആണ് വന്നത്....

" മ്മ്മ്മ്.... അങ്ങിനെ ചോദിച്ചാൽ "...

💬 Comments

View all comments