Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഇട്ട് തനിക്ക് എതിരെ ഇരിക്കുന്ന രൂപം, ആ രൂപത്തിന്റെ ഇടത് വശത്ത് കുപ്പിയും, മദ്യമൊഴിച്ച ഗ്ലാസും.....
നീന വേഗം തിരിഞ്ഞു നടന്ന് മറ്റൊരു റോബ് ധരിച്ച് ആ രൂപത്തിന്റെ അടുത്തേക്ക്, അല്ലെങ്കിൽ ഹരിയുടെ അടുത്തേക്ക് നടക്കുമ്പോൾ അവന്റെ കുറച്ചു പിറകിൽ ആയി എത്തിയപ്പോൾ ചോദിച്ചു : ഇവിടെ ഉണ്ടായിരുന്നോ?... ഞാൻ വിചാരിച്ചു ഹരി......
ചിന്തയിൽ മുഴുകി ഇരുന്നിരുന്ന അവൻ, പെട്ടെന്നു പിന്നിൽ കേട്ട ശബ്ദം ഞെട്ടിച്ചത് കൊണ്ട്, അവൻ ചാടി എഴുന്നേൽക്കാൻ തുനിഞ്ഞതും, നീന അവന്റെ തോളിൽ ഷർട്ടിനു മുകളിലായി പിടിച്ചമർത്തി ........
പാന്റ്സ് മുകളിലേക്ക് ചുരുട്ടി കയറ്റി കാൽ വെള്ളത്തിൽ ഇട്ട് ഇരുന്നിരുന്ന ഹരിയുടെ അടുത്തായി നീനയും ഇരുന്നു.
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പൂളിലെ നീല കളർ വെള്ളത്തിലേക്ക് മിഴിച്ചു നോക്കിയിരിക്കുന്ന അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്ന പോലെ തോന്നി നീനക്ക്....
" ഹരീ.... അവൾ പതിയെ വിളിച്ചു....
"മ്മ്മ്മ്.... ചെറു മൂളൽ ആയിരുന്നു മറുപടി...
" എപ്പോഴാ എഴുന്നേറ്റത്?.... ഞാൻ വിചാരിച്ചത് ഹരി പോയിക്കാണും എന്നാ...
" ഇപ്പോൾ പോയാൽ, സൈറ.... സൈറാ മാമിന് മുന്നിൽ ചെന്ന് പെടും... അതാ ഞാൻ...
" രാവിലെ തന്നെ മദ്യം??.....
" മാം... അത്... ഇന്നലെ.... എനിക്ക്.... മുഖം ഉയർത്തി നോക്കിയ അവന് മുഴുവനാക്കാൻ കഴിഞ്ഞില്ല...
ഒന്ന് നിർത്തി കണ്ണടച്ച് തുറന്ന് അവൻ തുടർന്നു : മാം പറ്റുകയാണേൽ അൽപ സമയം കൂടെ തരണം....
നീന ചിരിച്ചു കൊണ്ട് പറഞ്ഞു : കമോൺ ഹരീ... സമയമോ??? എത്ര ദിവസം വേണം എന്ന് പറ........
ഹരിയുടെ മുഖത്ത്
💬 Comments
View all comments