0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.4K

... ദീദിയോട് സൈറ പറഞ്ഞ പോലെ, യെസ്, ഞാൻ വലിയ ആളാണ്‌.. അങ്ങിനെ തന്നെ ആണ് എന്റെ ഭാവം... ആ എനിക്ക്... എനിക്ക് അറിയില്ല അന്ന് രാത്രി എങ്ങിനെ അങ്ങിനെ തോന്നി എന്ന്...

നീനയുടെ വാക്കുകളിലെ സത്യസന്തത മനസ്സിലാക്കിയ ആയിക്ക്‌ ചെറുതായി മൂളാനെ കഴിഞ്ഞുള്ളൂ....

" ദീദിക്ക്, ഞാൻ ഇപ്പോൾ എവിടെയാ അറിയുമോ, ബാംഗ്ലൂരിൽ തന്നെ ഉണ്ട്, അതേ റൂമിൽ, പോവാൻ തോന്നിയില്ല എനിക്ക്....അവനുമായി ഉള്ള ഓർമ്മകൾ..... നീന കൂട്ടി ചേർത്തു...

" ഐ ആം സോറി ദീദി... എനിക്ക് കാണാൻ ആഗ്രഹം ഇപ്പോഴും ഉണ്ട്ട്ടോ.. അതിന് ദീദി ആരായിരുന്നു എന്നൊന്നും ഒരു തടസം അല്ല. കാരണം ഹരി പറഞ്ഞ ആയി, അല്ലെങ്കിൽ ദീദി, ഐ റിയലി അഡോർ യൂ.......

...............................................................

കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ അല്ലെങ്കിൽ ഉപദേശങ്ങൾ പതിനെട്ടു വയസ്സ് കഴിഞ്ഞിരുന്ന ആമിയിൽ കൊണ്ട് വന്ന മാറ്റങ്ങളെ പറ്റി സൈറയിൽ നിന്നും കേട്ടുകൊണ്ടിരിക്കുമ്പോൾ ആണ് വാതിൽ തുറക്കുന്ന ശബ്ദവും, ഒപ്പം "ഹരീ " എന്നുള്ള വിളിയും വരുന്നത്..

ഹരി എഴുന്നേറ്റ് നടന്നു... വാതിലിന്റെ അടുത്ത് എത്തിയപ്പോൾ, സൈറ പറഞ്ഞ ഓർമയിൽ, അടിയും വെട്ടും തടുക്കാൻ തയ്യാറായി അവൻ അകത്തേക്ക് കയറി..

അവന് പിന്നിലായി വീണ്ടും വാതിൽ അടഞ്ഞു...

മൂക്കൊന്നു ചൊറിഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു തുറന്ന് അവന്റെ മുന്നിൽ നിന്ന് ആയി പറഞ്ഞു : ഹരീ.. നിനക്ക് ഇപ്പോഴും നീനയെ ഓർക്കുമ്പോൾ മൂക്കുന്നു എന്നല്ലേ പറഞ്ഞത്???.

അവന്റെ ട്രാക്ക് പാന്റ്സിൽ നോക്കി തുടർന്നു : എന്നാൽ ഒരു കാര്യം ചെയ്യ്... നീ പോ... നീ

💬 Comments

View all comments