Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
നീനയുടെ ചിരിച്ച മുഖം അവന്റെ മനസ്സിലേക്ക് കൊണ്ട് വന്നു. ആ തക്കാളി കവിളും നീണ്ട ചുവന്ന ചുണ്ടുകളും......
ഹരിയുടെ വിറ സൈറ ശരിക്ക് കണ്ടു. അവൾ ദേഷ്യത്തോടെ പല്ല് കടിച്ചു...
എന്തായാലും ഹരിയുടെ മുഖത്ത് ചിരി വരുത്തി, ആശ്വാസത്തിന്റ കുളിർമഴ പെയ്യിച്ചു കൊണ്ട് സൈറയുടെ അടുത്ത വാക്കുകൾ വന്നു..
" നമുക്ക് നെക്സ്റ്റ് വീക്ക് കഴിഞ്ഞാൽ, ഒന്നിച്ചു പോവാം നിന്റെ നാട്ടിലേക്ക് ... വിത്ത് ജെനി ആൻഡ് മമ്മി. അവിടെ നീ പറഞ്ഞപോലെ ഡോക്ടറെ കാണിക്കാം.. പിന്നെ....
ഹരി ആകാംക്ഷയോടെ നോക്കിയപ്പോൾ സൈറ തുടർന്നു : പിന്നെ ഈ വട്ടം നീ ഒറ്റക്ക് ആവില്ല വരുന്നത്, കൂടെ നിന്റെ രേവതിയും ആദിയും ഉണ്ടാവും....
ഹരിയുടെ മുഖം 1000 വാട്ട് ബൾബ് പോലെ പ്രകാശിച്ച് അവൻ വിശ്വാസം വരാനാവാത്ത പോലെ ഇളിച്ചു ..
അൽപ നേരത്തെ നിശബ്ദതക്കും, മനസ്സ് അൽപം ശാന്തം ആയത് കൊണ്ടും, ഉള്ളിൽ കൊണ്ടത് കൊണ്ട് തന്നെ ആണ് ആ ചോദ്യം സൈറയോട് ചോദിച്ചത് :
മാം സിസ്... മിസ് ജെനിയെ..എന്തിനാ സിസിനെ സാറിന്റെ ഒപ്പം?... അത് വേണർന്നോ?...
സൈറ അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി പറഞ്ഞു : സോ യൂ തിങ്ക്... ഞാൻ നിർബന്ധിച്ച് അവളെ അവന്റെ കൂടെ കിടക്കാൻ വിട്ടു അല്ലെങ്കിൽ എനിക്ക് വേണ്ടി ആണ് അവൾ താല്പര്യം ഇല്ലാതെ അവന്റെ കൂടെ... അല്ലെ?...
" അത്....... എനിക്ക് അറിയാം മാം പറയുന്നതിൽ കൂടുതൽ ഒന്നും സിസിന് ഇല്ലാ എന്ന്.. ഒരു പി എ യിൽ കൂടുതൽ ആയി നിങ്ങൾക്കുള്ള ആത്മ ബന്ധവും...
💬 Comments
View all comments