Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
പുഞ്ചിരിച്ച് നീന പറഞ്ഞു :
യെസ്.... ഐ വാണ്ട് ടു മീറ്റ് ഹിം....... ക്യാൻ യൂ പ്ലാൻ സംതിങ്?....
ജാസ്മിൻ അൽപ നേരം ചിന്തിച്ച് നിന്ന ശേഷംപറഞ്ഞു: മാം ഐ ക്യാൻ.... ബട്ട്... സൈറ....
" അത് ഞാൻ ഡീൽ ചെയ്തോണ്ട്.... ഡോണ്ട് വറി എബൌട്ട് ഹേർ..... നീന പിരികം ഉയർത്തി അവളെ നോക്കി പറഞ്ഞു...
അപ്പോൾ ജാസ്മിൻ തുടർന്നു : മാം വൺ മോർ തിങ്..... നൈന മാഡത്തിന് എന്തോ സംശയം ഉണ്ട്.......
ഞെട്ടാലോ, പേടിയോ, "അയ്യോ എന്നാൽ വേണ്ട " എന്നൊക്ക തന്റെ ബോസിൽ നിന്ന് പ്രതീക്ഷിച്ച ജാസ്മിന് തെറ്റി.......
നീന മുഖം ഉയർത്തി ജാസ്മിനെ നോക്കി പറഞ്ഞു : ഓ.... മ്മ്മ്മ്മ്മ്..... ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു....... ഷിറ്റ്..... ദെൻ....... ബാംഗ്ലൂരും ഡൽഹിയും വേണ്ട....
സം അദർ പ്ലേസ് സേഫ്..... സം വെർ സേഫ് ഇൻ ദിസ് വേൾഡ്... യൂ ജസ്റ്റ് പ്ലാൻ ഫോർ ദി മീറ്റിംഗ്... ബാക്കി ഞാൻ പറയാം........
എന്ത് വന്നാലും ഹരിയെ കണ്ടേ തീരു എന്ന നീനയുടെ തന്റെ ബോസിന്റെ ആവശ്യം ഏത് വിദേനെയു നടത്താൻ വേണ്ടി, വാതിൽ അടച്ച് പുറത്ത് കടന്ന ജാസ്മിൻ ഒന്ന് നിന്ന് മനസ്സിൽ അവന്റെ മുഖം ഓർത്തെടുത്ത് ചോദിച്ചു......
ഹരീ.... ഹൂ ആർ യൂ?.......നീ എന്താ എന്റെ മാമിനെ ചെയ്തേ?........
റൂമിനുള്ളിൽ ആ സമയം, ഹരിയുടെ ഫോട്ടോയിലേക്ക് കണ്ണും നട്ട് അവൾ കീഴ്ച്ചുണ്ട് നന്നായി കടിച്ച് പുഞ്ചിരിച്ച് തന്റെ തുടകൾ കൂട്ടി ഞെരിച്ച് നീന സ്വയം പറഞ്ഞു :
ഐ വിഷ്... നീ ഇവിടെ എന്റെ
💬 Comments
View all comments