0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 197K

അവൻ സൈറയുടെ മുഖത്തേക്ക് നോക്കി അടഞ്ഞ സ്വരത്തിൽ പറഞ്ഞു : നമുക്ക്....പോവാം.....

സൈറ അവനെ ഒന്ന് നോക്കി.... അവന്റെ മുഖവും ഭാവവും കണ്ടപ്പോൾ പിന്നെ അവൾക്ക് അധികം സംസാരിക്കാൻ തോന്നിയില്ല..." ഒകെ.. ആസ് യൂ വിഷ്.....

തിരിച്ച് വണ്ടി എടുത്തത് ഹരി ആയിരുന്നു. മാപ് ഫോണിൽ സെറ്റ് ചെയ്ത് അവൻ ഫ്ലാറ്റിലേക്ക് കാർ എടുത്തു.

അരികിൽ ഇരിക്കുന്ന സൈറയെ നോക്കാതെ മുന്നോട്ട് മാത്രം നോക്കി കാർ ഓടിക്കുമ്പോൾ, സൈറ സീറ്റ് പിന്നിലേക്ക് ആക്കി കണ്ണുകൾ അടച്ചു ചെറു മയക്കത്തിൽ കിടന്നു.....

......................................................................

ഒരുപാട് വൈകിയതിന് ഒരിക്കൽ കൂടെ, സോറി പറയുന്നു. ഒരു എപ്പിസോഡ് കൂടെ കഴിഞ്ഞാൽ, സീസൺ വൺ അവസാനിക്കും.....

💬 Comments

View all comments