← Back to പാമ്പും കോണിയും 5 [ശ്രീരാജ്]

Comments

പാമ്പും കോണിയും [Sreeraj] · approved reader discussion

Anu@99 • 17-09-2026 05:32

Yes Finally innu verum ❤️❤️

ARN • 13-09-2026 13:23

😢 plz come back

Anu@99 • 09-09-2026 23:46

Eni oru varav ille Sreeraj bro vittu poyo ?

Lalji • 08-09-2026 00:29

Kaathirikkunnu...

From: Chapter 8

akku_tvm • 07-09-2026 19:20

Entherngilum reply tharu bro. Moonu masam  kazhinju

Anu@99 • 02-09-2026 00:33

Bro Ingane oru katha pathi vazhiyil nirthi pokaruth humble request

Woolf • 01-09-2026 13:53

നിങ്ങൾക്ക് എന്തുപറ്റി കുറെ ആയി കാണുന്നില്ല.നല്ല കഥയാണ് നിർത്തരുത്. Pls. അപേക്ഷയാണ് 🙏

From: Chapter 8

ഉണ്ണി • 31-08-2026 15:01

ശ്രീരാജ് ബ്രോ കഥ നിർത്തിയോ അതോ തുടരുന്നുണ്ടോ ഒരു മറുപടി നൽകൂ

J&J • 31-08-2026 08:31

@Sreeraj broooo… it’s 3months!!!! No update frm ur end!!! oru reply thannude…??

Rosy • 30-08-2026 11:14

അടുത്തത് പറ്റുമെങ്കിൽ എത്രവേഗം തന്നെ ആയിക്കോട്ടെ🤓
അടുത്തത് ഇതുപോലെ തകർക്കണം, നമ്മുടെ ഹരിക്കുട്ടൻ അർമാദിക്കട്ടെ🌺😋

From: Chapter 8

Anu@99 • 29-08-2026 08:01

Sreeraj bro nirthiyo ?

Guest Reader • 22-08-2026 11:01

ബാക്കി എഴുതുന്നില്ലേ

Vichu • 17-08-2026 21:32

Bro ithintae bhaki part kanumo... Really miss it

J&J • 16-08-2026 17:48

Dear Sree,

താങ്കളുടെ ഒരു പ്രത്യേകത എന്നാന്നു വച്ചാൽ കഥയെഴുതി ഇവിടെ പോസ്റ്റ് ചെയ്യുന്നതിൽ കൃത്യമായ കൺസിസ്റ്റൻസി ഉണ്ടായിരുന്നു. ആദ്യ ഒരു കഥ ഒഴികെ താങ്കൾ എഴുതിയ മറ്റെല്ലാ കഥകളും  കൃത്യമായ ഇടവേളകളോടെ  പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതും ഒരുപാട് പേജുകളിലൂടെ കൂടി..

താങ്കളുടെ എഴുത്തിന്റെ ശൈലിയും ഓരോ കഥാപാത്രങ്ങളെയും കൃത്യമായി വരച്ചുകാട്ടുന്നതും വായനക്കാരെ അവരുടെ ഹൃദയത്തിലേക്കടുപ്പിക്കും..

ഇതുവരെയുള്ള ഓരോ പാർട്ടിന്റേയും കമന്റ് സെഷനിൽ താങ്കൾ ഒരു അപ്ഡേറ്റ് തരുമായിരുന്നു കഥയെക്കുറിച്ചും അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും..

ഇപ്പോ കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഒരു അപ്ഡേറ്റും താങ്കളുടെ ഭാഗത്തുനിന്ന് കണ്ടില്ല. ജോലിത്തിരക്ക് ആണെന്ന് മാത്രം പറഞ്ഞു. ഞങ്ങളുടെ വായനക്കാരുടെ റിക്വസ്റ്റ് മാനിച്ചു താങ്കൾക്ക് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ..?  കഥ എന്ന് വരുമെന്നും എന്താണ് വൈകുന്നതും എന്നൊക്കെ..?

നിങ്ങൾക്കു ജോലി, കുടുംബം, തിരക്കുകൾ ഒക്കെ സ്വാഭാവികമായും ഉണ്ടെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.. എങ്കിലും താങ്കളുടെ മാന്തികമായ എഴുത്തിനെ ഞങ്ങൾ അത്രയധികം സ്നേഹിക്കുന്നു.. പ്രതീക്ഷിക്കുന്നു..

താങ്കളുടെ ഭാഗത്തുനിന്നുള്ള ഒരു അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നന്ദി..

Anu@99 • 09-08-2026 18:45

Waiting for the next part hoping the wait won't be longer

SJT • 09-08-2026 08:01

Katta waiting for next chapter bruu

Guest Reader • 05-08-2026 22:42

Super 🥰

From: Chapter 6

Babu • 04-08-2026 19:14

Waiting for next season

From: Chapter 8

Anu@99 • 02-08-2026 15:06

Bro Nthelm update tharuo ee oru story kk vendi aanhu wait cheyunne ennum keri nokkum

Jarviz • 31-07-2026 08:43

Enna nxt part varune

ജിഷ്ണു • 29-07-2026 22:51

സൂപ്പർ🥰

From: Chapter 5

Unnikkuttan • 28-07-2026 10:30

കഥ തുടരുന്നുണ്ടോ എന്ന് പറയു ബ്രോ കാത്തിരുന്നു വയ്യാണ്ടായി

കാർത്തിക മനു • 26-07-2026 20:18

ഇതിൻ്റെ ബാക്കി ഇനി കാണില്ലേ

From: Chapter 8

Anu@99 • 22-07-2026 22:13

Any Update bro?

കഥയെ ഇഷ്ടപെടുന്നവൻ • 18-07-2026 07:35

തങ്കളുടെ ഈ കഥയുടെ അടുത്ത ഭാഗം വെയിറ്റ് ചെയ്ത് ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി ഇതിന്റെ ബാക്കി ഉണ്ടാകുമോ കാത്തിരുന്നിട്ട് കാര്യമില്ല എങ്കിൽ അതൊന്നു പറയുകയെങ്കിലും ചെയ്യൂ

നിലപാക്ഷി • 16-07-2026 20:45

ഇപ്പോഴും കാത്തിരിക്കുന്നു എന്ന് വരും നീ തിരികെ എന്ന് വരും നീ

Anu@99 • 14-07-2026 07:26

Bro nthelm oru update please cz ee story kk vendi aanhu wait cheyyane

Kris • 13-07-2026 21:14

Bro. Any update?? waiting aanu bro. Nalla kadha aayirunnu

Bosk • 12-07-2026 23:35

ഇനി വരില്ല ennu തോന്നുന്നു

Jarviz • 10-07-2026 10:13

Nthayi brooo

Adheesh • 07-07-2026 16:36

Nice story, interesting characters, please keep writing. It doesn't matter if is there a few pages, just show us that you are not abandoning this story.

Roy • 07-07-2026 11:42

Vitt poyooo @sreeraj broo

Bobby • 06-07-2026 15:11

Story nirthiyoo broo...oru updation polum ella

Anu@99 • 06-07-2026 09:00

Any Update bro

ARN • 04-07-2026 13:09

1 month ayi nirthiyou🙄🙄

Jishnnu • 04-07-2026 12:25

Supet👍🙂

Roy • 02-07-2026 09:18

Story evidea broo 1 month kazhinjaloo

J&J • 01-07-2026 18:05

@Sree.. No updates from ur end

Rashid • 29-06-2026 20:36

ശ്രീരാജ് പ്രീതിയും ഞാനും ഫുൾ ആയിട്ട് എഴുതി pdf ഇടാമോ ഇതിൽ.
ഇത്രയും ആവേശം കൊള്ളിച്ച ഒരു സ്റ്റോറി ഇതിനു ശേഷം ഉണ്ടായിട്ടില്ല. പ്ലീസ്.
Cuckhold my mistake തീരെ കണക്ട് ആവുന്നില്ല അതിൽ പേരുകൾ ഒക്കെ മാറിയല്ലേ ഉള്ളത്. പ്ലീസ് പ്രീതിയും ഞാനും ഫുൾ ആയി എഴുതി pdf ആക്കി ഇടാമോ കുറെ പേര് റിക്വസ്റ്റ് ചെയ്തത് അല്ലേ പ്ലീസ്

J&J • 27-06-2026 13:16

@Sreerajbro.. oru timeframe update tharamo? V knw ur bzy but etra naal wait cheyanam nu ariyana…

Bobby • 26-06-2026 14:19

Inne egilum ithe post cheyoo broo

akku_tvm • 25-06-2026 20:05

@sreeraj oru timeframe parayamo ennu varumennu

Bobby • 25-06-2026 19:30

Ithe ini enne varum broo one month aavn ayaloo

Anu@99 • 24-06-2026 15:09

Ee aduth enganum undavumo bro ?

Jishnu • 23-06-2026 21:41

Super🙂

ശ്രീരാജ് • 19-06-2026 16:13

ജോലിയുമായി തിരക്കിലാണ്. കുറച്ചു സമയം പിടിക്കും... വിട്ടു പോവൂല്ല, വരും...

J&J • 19-06-2026 11:56

Sreerajbro..
oru update tharuvo? endayi next part ?

Anu@99 • 18-06-2026 11:27

Bro any update?

akku_tvm • 18-06-2026 06:52

Sreeraj bro oru reply tharooo

ARN • 15-06-2026 14:10

next part enna kore aylloi