0%

Chapter Title : പാഞ്ചാലി വീട് 2 [ ജാനകി അയ്യർ]

Author : Kambikathakal Read All Parts 991

തുടങ്ങാനുള്ള മൊത്തം പണവും ഞങ്ങൾ തരാം.. അതു സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതൊരു കടമായി സ്വീകരിച്ചാൽ മതി... ബിസിനസ് ലാഭമാകുമ്പോൾ തിരികെ തന്നാൽ മതി.. ഞങ്ങൾ പറഞ്ഞതൊക്കെ സമ്മതമാണെങ്കിൽ മോളെ കണ്ടു ആദ്യം ഞാൻ സംസാരിക്കും.. എന്നിട്ടു മതി അവളെ ഇങ്ങോട്ടു കൊണ്ടു വരേണ്ടത്.... അല്ലാതെ വെറുതെ ഉടുത്തൊരുക്കി ആ കുട്ടിയെ ഒരു കാഴ്ചവസ്തു ആക്കേണ്ട... ജാനകിയമ്മ പറഞ്ഞു

അതേ എന്നെ സാറെന്നൊന്നും വിളിക്കേണ്ട.. പണത്തിൻ്റെയും സമ്പത്തിൻ്റെയും കാര്യത്തിൽ നിങ്ങളുടെ നൂറിൽ ഒന്നു വരില്ല ഞാൻ... ജയചന്ദ്ര വാര്യർ പറഞ്ഞു

നമ്മൾ ബന്ധുക്കളായാൽ ഈ സാർ വിളി ഞാൻ മാറ്റിക്കോളാം... പിന്നെ സമ്പത്ത്.. നല്ല മക്കൾ തന്നെയല്ലേ നല്ല സമ്പത്ത്... അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്കൊപ്പം തന്നെ നിങ്ങളും സമ്പന്നരല്ലേ... ജാനകിയമ്മ ശ്യാമള വാര്യറെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു

ശ്യാമള വാര്യർക്കും അകത്തുനിന്ന മകൾക്കും ജാനകിയമ്മയോടു ആദ്യമായി ബഹുമാനം തോന്നി

വരൂ മകളുടെ മുറിയിലേക്കു പോകാം ശ്യാമള വാര്യർ ജാനകിയമ്മയെ കൂട്ടിക്കൊണ്ടു പോയി

അകത്തെ മുറിയിൽ എത്തിയ ശ്യാമള വാര്യർ ജാനകിയമ്മയെ മകൾക്കു കാട്ടിക്കൊടുത്തു കൊണ്ടു പറഞ്ഞു.

മോളേ അമ്മയ്ക്കു നിന്നോടു സംസാരിക്കണമെന്ന്

ഇളം പിങ്ക് കളർ അനാർക്കലി ചുരിദാറിൽ മെലിഞ്ഞു നീളമുള്ളൊരു പെൺകുട്ടി.. സമൃദ്ധമായ മുടി ഇരുവശത്തേക്കുമായി കോതിയിട്ടു പുറകിലേക്കു പിന്നിയിട്ടിരിക്കുന്നു... നെറ്റിയിൽ ചന്ദനവും മഞ്ഞൾ പ്രസാദവും കരിയും... വിടർന്ന കണ്ണുകൾ എഴുതിയിരിക്കുന്നു... മറ്റു യാതൊരു മേക്കപ്പുകളും ഇല്ല.. ഷേപ്പ് ചെയ്ത ചുരിദാറിൽ അവളുടെ അംഗലാവണ്യം തെളിഞ്ഞു കണ്ടു... ശരീരം മെലിഞ്ഞതാണെങ്കിലും മുലകൾക്ക് അത്യാവശ്യം വലിപ്പമുണ്ട്.. കുണ്ടിയും സാമാന്യവലിപ്പം

ജാനകിയമ്മ ആ പെൺകുട്ടിയെ നോക്കി ചോദിച്ചു... എന്താ

💬 Comments

View all comments