0%

Chapter Title : പാപനാശം [രാജാ]

Author : രാജാ Read All Parts 607

കിടന്നിരുന്ന അവരെ ഭോഗിക്കുമ്പോൾ മദ്യവും മയക്കുമരുന്നും അശ്ലീലചിത്രങ്ങളും പകർന്ന ചൂടിൽ എന്റെ മനസ്സും ശരീരവും വെറി പിടിച്ച ഒരു കാമപ്രാന്തന്റേതായി മാറിയിരുന്നു……

രവിയേട്ടന്റെയും അനിതേച്ചിയുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഈ ഭൂമിയിലേക്ക് പിറന്നു വീണ നിന്റെയാ കുഞ്ഞുമുഖമാണ് ആദ്യമായി എന്റെയുള്ളിൽ കുറ്റബോധത്തിന്റെ തിരിനാളം സൃഷ്ടിച്ചത്‌……മനസ്സിൽ ഉടലെടുത്ത പാപഭാരത്തിൽ നിന്നും ഒരു മോചനത്തിനായ് ഞാൻ പിന്നെയും അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു…..കുറ്റബോധം കൊണ്ട് നീറി ജീവിച്ച ഞാൻ മദ്യം പകർന്ന ധൈര്യത്തിൽ എല്ലാം ഒരു നിമിഷം കൊണ്ട് തന്നെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു…..അന്ന് ആ രാത്രി എന്റെ അമ്മ അപകടത്തിൽപ്പെട്ടത് നിങ്ങളെല്ലാവരും കരുതിയ പോലെയല്ല…..ഈ നശിച്ച ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു കൊണ്ട് മരണത്തിലേക്ക് നടന്നടുത്ത എന്നെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് പാവം എന്റെ അമ്മ അന്ന്,,,……..

മകൻ ചെയ്ത പാപത്തിന്റെ ഫലം ഏറ്റു വാങ്ങിയത് ഒന്നുമറിയാത്ത എന്റെ അമ്മയാണ്‌……..അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട് നിന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്ന ആ പുണ്യജന്മങ്ങളുടെ കാൽക്കൽ ഒരായിരം തവണ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പിരന്നു കഴിഞ്ഞു ഞാൻ ഇതിനിടയിൽ തന്നെ മനസ്സ് കൊണ്ട്…….ഉള്ളിൽ ബാക്കിയായ സംശയം ദൂരീകരിക്കാൻ വേണ്ടിയാണ് അന്ന് നിനക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി നിന്നെയും അനിതേച്ചിയെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് നിങ്ങളറിയാതെ ഞാൻ DNA ടെസ്റ്റ്‌ നടത്തിയത്……എനിക്കും എന്റെയൊരു സുഹൃത്തിനും പിന്നെ അന്ന് ആ ഹോസ്പിറ്റലിൽ ഡോക്ടറായിരുന്ന അവന്റെ ചേട്ടനും മാത്രം അറിയാമായിരുന്ന ആ രഹസ്യം,,,അനുമോളെ നിൻറെ പിതൃത്വത്തിന് ഉടമ ഞാനാണെന്ന സത്യം……എല്ലാം നിന്നെ അറിയിച്ചിട്ടു വേണം പോകാൻ എന്ന് മനസ്സു

💬 Comments

View all comments