0%

Chapter Title : പാപനാശം [രാജാ]

Author : രാജാ Read All Parts 607

സന്ധ്യ മയങ്ങിയപ്പോൾ വീട്ടിലേക്ക് മടങ്ങി….അടുത്ത ദിവസം തന്നെ അനുമോളെ കണ്ട് എല്ലാം സംസാരിക്കണമെന്നും അവർ അജുവിനെ ഓർമിപ്പിച്ചു…..വീടിന്റെ പടി കടന്നു പോകുന്ന രവിയേയും അനിതയെയും തേടിയെത്തിയ അവന്റെ കണ്ണുകൾ നിർജീവമായിരുന്നു……..

അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന അനുമോളുടെ കണ്ണുകൾ ഉടക്കിയത് കട്ടിലിനരികിലെ ജനലഴികൾക്കിടയിൽ ഇരുന്നിരുന്ന വെള്ള പേപ്പറിലായിരുന്നു…..അതിലെ അജുവിന്റെ കയ്യക്ഷരം ശ്രദ്ധിച്ച അനു ആ പേപ്പർ കയ്യിലെടുത്ത് വരികളിലൂടെ കണ്ണോടിച്ചു….

“’പ്രിയപ്പെട്ട അനുമോൾക്ക്,,
ക്ഷമ ചോദിക്കാൻ അർഹനല്ലന്ന് അറിയാകുന്നതിനാൽ ഞാനതിനു മുതിരുന്നില്ല…. നിന്റെ കണ്മുന്നിൽ വന്നു നിന്ന് സ്വന്തം മനസ്സിലുള്ളത്‌ തുറന്നു പറയാൻ ധൈര്യമില്ലാത്തതിനാലാണ് ഈ കത്ത് പോലും ഞാൻ എഴുതുന്നത്…….വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണം അന്നത്തെ ആ പത്തു വയസ്സുകാരനായ എന്റെ മനസ്സിൽ ഉണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നു…. അച്ഛന്റെ വിയോഗത്തിനു പിന്നാലെയുള്ള അമ്മയുടെ രോഗാവസ്ഥയും ആശുപത്രി വാസവും എന്റെ ജീവിതശൈലിയിൽ ക്രമേണ താളപ്പിഴകൾ സൃഷ്ടിച്ചു….അച്ഛന്റെയും അമ്മയുടെയും അസാന്നിധ്യത്തിൽ ആരുടെയും പരിരക്ഷയില്ലാതെ വളർന്ന തന്റെ ജീവിതം തെറ്റിന്റെയും തിന്മയുടെയും ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പക്വതയും തിരിച്ചറിവും എനിക്കില്ലാതെ പോയി….അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതികളും മോശം കൂട്ട്കെട്ടുകളും പതിമൂന്നാം വയസ്സിൽ തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് എന്നെ പറിച്ചു നട്ടു…ലഹരിയുടെ ഉന്മാദ അവസ്ഥയിൽ ചൂട് പിടിച്ച ശരീരം മറ്റ് ആവശ്യങ്ങൾക്കായും എന്നെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു…പതിയെ നീലച്ചിത്രങ്ങൾക്കും അശ്ലീലവീഡിയോകൾക്കും അടിമപ്പെട്ട എന്നിലെ കൗമാരക്കാരൻ കാമവേഴ്ചകൾക്കായുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സഫലീകരണത്തിനു വേണ്ടി മുറവിളി കൂട്ടി……അനിതേച്ചി,,,, എന്നെ സ്വന്തം മകനെപ്പോലെ കാണുകയും സ്നേഹിക്കുകയും ചെയ്താ ആ പാവം സ്ത്രീയുടെ ശരീരമാണ് അന്ന് പലരാത്രികളിലും എന്റെ കാമക്രീഡകൾക്ക് വിധേയമായത്……..ഉറക്കഗുളികയുടെ ആലസ്യത്തിൽ മയങ്ങി

💬 Comments

View all comments