0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 71.1K

പിന്നെ ഒരു കുറ്റബോധത്തിലോട്ടു മനസ്സ് മടങ്ങുന്നത്.

കാമം അടങ്ങിയപ്പോൾ അവൻ ചെയ്തത് തെറ്റായോ എന്ന കുറ്റബോധത്തിൽ, അവൻ വീണ്ടും അക്കൗണ്ടിൽ കയറി അവൻ പോസ്റ്റ് ചെയ്ത പൊന്നുവിൻറെ ഫോട്ടോ വേഗം ഡിലീറ്റ് ചെയ്തു.

ഈ വലിയ രഹസ്യം, ഈ ആവേശം തനിക്ക് ഒറ്റയ്ക്ക് അനുഭവിക്കേണ്ട ഒന്നല്ല. ഇത് ജസ്ന കൂടി അറിഞ്ഞാൽ അവർ ഒരുമിച്ചു ആസ്വദിക്കുമ്പോൾ അതിൻ്റെ യഥാർത്ഥ സുഖം അവന് ഉണ്ടാവൂ എന്ന് അവന് അറിയാം.

അതാണ് അവൻ്റെ മനസ്സ് ആഗ്രഹിക്കുന്നത്. അവളുടെ ഭംഗി ലോകം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് അവൾ അറിയണം. എന്നാൽ നേരിട്ട് ഇത് അവളോട് പറഞ്ഞാൽ അവൾ ബന്ധം തന്നെ അവസാനിപ്പിച്ചേക്കാം എന്ന കാര്യത്തിൽ അവന് വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല.

അവള് ഉടക്കി നിൽക്കുന്ന ഈ സമയത്ത് താൻ അവളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ ഇട്ടു എന്ന് പറഞ്ഞാൽ അത് വലിയ പൊട്ടിത്തെറിയിലേക്ക് പോകുമെന്ന് അവന് നന്നായി അറിയാമായിരുന്നു.

വളരെ തന്ത്രപരമായി, പതുക്കെ അവളെ ഈ ട്രാക്കിലേക്ക് കൊണ്ടുവരണമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചെങ്കിലും, അവളുടെ സ്വഭാവം വെച്ചിട്ട് അതെങ്ങനെ അവളുടെ അടുത്ത് പ്രസൻ്റ് ചെയ്തെടുക്കാം എന്ന് അവന് ഒരു രൂപവും ഉണ്ടായിരുന്നില്ല.

വളരെ തന്ത്രപരമായി മാത്രമേ അവളെ ഇതിലേക്ക് കൊണ്ടു വരാൻ പറ്റുകയുള്ളൂ എന്ന് അവന് അറിയാമായിരുന്നു.

അതിനായി എന്തു ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു അവസാനം രണ്ടും കൽപ്പിച്ചു അവൻ ഒരു പ്ലാൻ തയ്യാറാക്കി. ഓഫീസിൽ വെച്ച് മാർക്ക് അവളുടെ ഫോട്ടോ കണ്ട ആ സംഭവം—അതൊരു ആയുധമായി ഉപയോഗിക്കാൻ അവൻ തീരുമാനിച്ചു.

അതൊരു അബദ്ധമായി അവതരിപ്പിച്ച് അവളുടെ പ്രതികരണം അളക്കുക, അവളുടെ

💬 Comments

View all comments