0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 72.5K

മറുപടി മാത്രം കൊടുത്തു കൊണ്ട് അവള് ഫോൺ താഴെ വെച്ചു.

കുറച്ചു സമയം കഴിഞ്ഞു അവളുടെ ദേഷ്യം ഒന്നു അടങ്ങിയപ്പോൾ അവള് ഉണ്ടായ സംഭവത്തിനേ പറ്റി ബെഡിൽ കിടന്നു കൊണ്ട് തന്നെ ഒന്നൂടെ ആലോചിച്ചു.

ഇപ്പൊൾ കുറച്ചായി എന്നും ഷാഹിദിനോട് അടി ഇടുന്നത് കാരണം ശാരീരികമായും മാനസികമായും ഉള്ള സ്ട്രെസ്സുകൊണ്ടും , അത് പോലെ തന്നെ ലൈംഗികപരമായ രതിമൂർഛ ഒന്നും അടുത്തൊന്നും ലഭിക്കാത്തത് കൊണ്ടും അവൾക്ക് ദേഷ്യം ആണ് ഇപ്പൊൾ സ്ഥായീ ഭാവം. പ്രത്യേകിച്ച് ഷാഹിദിനോട്.

ഈ ഒരു ലൈംഗിക ദാരിദ്ര്യമായ അവസ്ഥയിൽ ഇപ്പൊൾ വീണ്ടും ഷാഹിദിനോട് അടി ഇട്ടു ഫോൺ വെച്ചപ്പോൾ പക്ഷേ അവളുടെ മനസ്സിലോട്ട് പെട്ടന്ന് വന്നത് സായിപ്പ് അവളുടെ ഫോട്ടോ കണ്ടപ്പോൾ അവനോട് പറഞ്ഞ വാക്കുകൾ ആയിരുന്നു "she looks like a model".

ഇപ്പോളത്തെ മൂഡിൽ ആലോചിക്കുമ്പോൾ അവൾക്ക് അത് വല്ലാത്തൊരു excitement ആയി.

കാണാൻ പാടില്ലാത്ത രൂപത്തിൽ ആണ് സായിപ്പ് അവളെ കണ്ടത് എങ്കിലും അത് അവൾക്ക് മനസ്സിനകത്ത് വല്ലാത്തൊരു എക്സൈറ്റ്മെൻറ് നിറച്ചു.

കാനഡയിലുള്ള, ഒരുപാട് മോഡേൺ പെൺകുട്ടികളെ കണ്ടിട്ടുള്ള ഒരു വെളുത്ത വർഗ്ഗക്കാരൻ തന്റെ ശരീരം കണ്ട് ഒരു മോഡലിനെപ്പോലെയുണ്ടെന്ന് പറഞ്ഞിരിക്കുന്നു! താനൊരു നാട്ടിൻപുറത്തുകാരിയാണെന്ന് അയാൾക്കറിയില്ല.

അയാൾ കണ്ടത് തന്റെ ഏറ്റവും മാദകമായ രൂപമുള്ള ഒരു ഫോട്ടോയാണ്. ഇന്ത്യക്കാരികൾ ഇങ്ങനെ ഒക്കെ വേഷം ധരിക്കുമോ എന്ന് അയൽ പറഞ്ഞു എന്ന് ഷാഹി പറയുന്നു.

അങ്ങനെ എങ്കിൽ അയാൾ അത്യാശ്യം നന്നായി തന്നെ അവളെ ഫോട്ടോയിൽ കണ്ടിട്ടുണ്ടാവും എന്ന് അവൾ മനസ്സിലാക്കി.

ഈ ചിന്തകൾ മനസ്സിലൂടെ കടന്നുപോയ നിമിഷം, ജസ്നയുടെ

💬 Comments

View all comments