0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 74.5K

നേരിയതായി വിറച്ചുകൊണ്ടിരുന്നു. പൂമൊട്ട് ഇനിയും അല്പം സ്പന്ദിക്കുന്നുണ്ടായിരുന്നു.

അവളുടെ കൈകളും തുടകൾക്കിടയും ഷീറ്റുമെല്ലാം നനഞ്ഞു കുതിർന്നിരുന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര തീവ്രമായൊരു രതിമൂർച്ഛ ആയിരുന്നു അവൾക്ക് അപ്പൊ ലഭിച്ചത്—ഒരു പൂർണ്ണമായ, അതിശക്തമായ, ശരീരം മുഴുവൻ കുലുക്കിയ ഒരു ഓർഗസം.

കുറച്ചുനേരം അവൾ അനങ്ങാതെ അങ്ങനെ തന്നെ കിടന്നു. ഹൃദയമിടിപ്പ് പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവന്നു. പൂമൊട്ട് ഇപ്പോഴും വല്ലാത്തൊരു സെൻസിറ്റിവിറ്റിയിലായിരുന്നു; ആരെങ്കിലും തൊട്ടാൽ പോലും വീണ്ടും വിറച്ചുപോകുന്ന അവസ്ഥ.

ആ സായിപ്പ് തന്റെ ഫോട്ടോ കണ്ടു, അയാൾ തന്നെ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ—ആ ഒറ്റ ചിന്ത മാത്രം മതിയായിരുന്നു തന്നിൽ ഇത്രയും വലിയൊരു വിസ്ഫോടനം ഉണ്ടാക്കാൻ എന്നത് അവൾക്ക് അറിയില്ലായിരുന്നു.

പിന്നെ അവൾ പതുക്കെ കൈ മാറ്റി, നൈറ്റി ശരിയാക്കി താഴെയിട്ടു. തലയിണയിലേക്ക് മുഖം തിരിച്ചുപിടിച്ച് കണ്ണുകൾ അടച്ചു. ശരീരം ഇപ്പോഴും ആ തീവ്രതയുടെ അനുരണനങ്ങളിൽ വിറച്ചുകൊണ്ടിരുന്നു.

ഒന്നൂടെ കുറച്ചു നേരം ഉറങ്ങി രാവിലെ കണ്ണ് തുറന്നപ്പോൾ ജസ്നയുടെ മനസ്സിൽ വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. കുറച്ചു മുന്നേ അതിരാവിലെ താൻ അനുഭവിച്ച ആ സുഖമോർത്ത് അവൾക്ക് ചെറിയൊരു കുറ്റബോധം തോന്നി.

ഷാഹിദിനോടുള്ള ദേഷ്യം അപ്പോഴും മാറിയിരുന്നില്ല; അതൊരു അബദ്ധമാണെന്ന് അറിയാമെങ്കിലും, തന്റെ ഫോട്ടോ അങ്ങനെ ഫോണിൽ സൂക്ഷിച്ചതിന് അവൾക്ക് അവനോട് പൊറുക്കാൻ പറ്റിയിരുന്നില്ല.

എന്നാൽ അതിനേക്കാളുപരി, അവൻ്റെ ആ അബദ്ധത്തിൽ നിന്ന്, താൻ ഇത്രത്തോളം രഹസ്യമായൊരു സുഖം കണ്ടെത്തിയല്ലോ എന്നോർത്ത് അവൾക്ക് തന്നോട് തന്നെ വല്ലാത്തൊരു നാണം തോന്നി.

അങ്ങനെ രണ്ടു ദിവസങ്ങൾ കടന്നുപോയി. ഷാഹിദ് ദിവസവും മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നെങ്കിലും അവൾ മറുപടി കൊടുത്തില്ല. എന്നാൽ അവളോട് സംസാരിക്കാൻ കഴിയാത്തതിനേക്കാൾ ഈ ഒരു

💬 Comments

View all comments