Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
എഴുന്നേറ്റു നിൽക്കുന്ന ആ പൂമൊട്ടും, ആ ചെറിയ നക്ഷത്രാകൃതിയിലുള്ള കുണ്ടി തുകയും, സുഖം വരുമ്പോൾ അവളുടെ അടങ്ങിയ ശബ്ദവും—എല്ലാം കൂടി അവൻ്റെ ഓർമ്മയിലോട്ടു വന്നു..
പാല് പോയി ക്ഷീണിച്ചു കിടക്കുമ്പോഴും അവൻ്റെ കുണ്ണ താഴുന്നു ഉണ്ടായിരുന്നില്ല...
കിതപ്പടങ്ങിയ ശേഷം കട്ടിലിലേക്ക് വീഴുമ്പോൾ ജസ്നയുടെ നെഞ്ച് ക്രമാതീതമായി ഉയർന്നുതാഴുന്നുണ്ടായിരുന്നു. ഫോൺ നോക്കുമ്പോൾ അത് വെച്ചിടത് കാണാത്തത് കണ്ടപ്പോൾ ആണ് അവള് എഴുന്നേറ്റു അത് എടുത്തു സ്ക്രീനിൽ നോക്കുന്നത്.
ഫോൺ ആകെ അവളുടെ കൊഴുത്ത ദ്രാവകത്തിൽ കുളിച്ചു കിടക്കുന്നത് കാരണം അവൽ വേഗം അതെടുത്തു ബെഡ് ഷീറ്റിൽ തുടച്ച ശേഷം തളർന്നുകിടക്കുന്ന ഷാഹിദിനെ നോക്കി.
തിരിച്ചു ഷാഹിദ് അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.
നാട്ടിൻപുറത്തെ അബായയ്ക്കുള്ളിൽ ഒതുങ്ങിയിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന്, താനൊരു വാക്കുപോലും പറയാതെ തന്നെ സ്വന്തം ഭർത്താവിനെയും ലോകത്തെ മറ്റു പുരുഷന്മാരെയും വരെ വേണമെങ്കിൽ വിരൽത്തുമ്പിൽ നിർത്താൻ കഴിയുന്ന ഒരുവളിലേക്കുള്ള അവളുടെ മാറ്റം അവൾക്ക് പോലും പുതിയ തിരിച്ചറിവായിരുന്നു.
ഷാഹിദ് കുറച്ചുനേരം നിശ്ശബ്ദനായി അവളെ നോക്കി കിടന്നു.. . പിന്നെ പതുക്കെ ചോദിച്ചു. “പൊന്നൂ…എന്താണ് ഉണ്ടായത്? ഇന്ന്… ഇത്... നീ ഇത്രയും…
ഇന്ന് എന്താ എൻ്റെ പൊന്നുക്ക് പറ്റിയത്… എന്തുകൊണ്ടാണ്? മാർക്ക് പറഞ്ഞ ആ കാര്യങ്ങൾ… അത് കേട്ടതുകൊണ്ടാണോ? ഞാൻ… എനിക്ക് മനസ്സിലാകുന്നില്ല. നിന്റെ ശരീരം…
അതിൻ്റെ ഈ തീവ്രത... അതിങ്ങനെ ഇതിൻ്റെ മുൻപ് ഞാൻ ഇങ്ങനെ കണ്ടിട്ടില്ലല്ലോ... ആ പൂമൊട്ട്… അത് ഞാൻ ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ്.
എനിക്ക് പാല് തെറിക്കുന്നതിലും ശക്തി ആയിട്ടാണല്ലോ പൊന്നുക്കു ഇന്ന് ചീറ്റിയത്..
💬 Comments
View all comments