0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 33.6K

ഏതെല്ലാം രീതിയിൽ ശ്രമിച്ചിട്ടും ജസ്നയുടെ ഉറച്ച തീരുമാനത്തെ മാറ്റാൻ ആയില്ല.

ജസ്നയുടെ ഈ അപ്രതീക്ഷിത 'സ്ട്രൈക്ക്' ഷാഹിദിനെ വല്ലാത്തൊരു അവസ്ഥയിലാക്കി. പുത്തൻ ഫോട്ടോകളോ വീഡിയോകളോ ഇല്ലാത്തതിനാൽ, അവന്റെ പുതിയ എക്സിബിഷനിസ്റ്റ് ഫാന്റസികൾക്കും പെട്ടെന്ന് ബ്രേക്ക് വീണു.

യാത്രാവേളകളിലും ഓഫീസിലും പഴയ ഫോട്ടോകൾ തന്നെ നോക്കി അവന് തൃപ്തിയടയേണ്ടി വന്നു.

രാത്രികളിൽ അടച്ചിട്ട മുറിയിൽ പഴയ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും കണ്ടുകൊണ്ട് മാത്രം തന്റെ വികാരങ്ങൾ കയ്യിൽ പിടിച്ചു ഒഴുക്കി വിടുക എന്ന ഗതികേടിലേക്ക് ഷാഹിദ് ചുരുങ്ങി.

പൊന്നുവിൻറെ കൂടെ അവൻ ഉണ്ടാക്കി വെച്ച് സുഖിച്ചു പോന്നിരുന്ന ആ വെർച്വൽ ലോകത്തുനിന്ന് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അവന് പതിയെ മനസ്സിലാകുകയായിരുന്നു.

പക്ഷേ എന്നിരുന്നാലും സാമ്പത്തികം എല്ലാവരുടെയും പോലെ ഷാഹിദിന് മുന്നിലും, ഇപ്പോളും ഒരു വലിയ ചോദ്യചിഹ്നം ആയി നിൽക്കുന്നത് കൊണ്ട് തന്നെ കല്യാണം എങ്ങനെയും ഒരു ഒന്നു രണ്ടു വർഷം നീട്ടിക്കൊണ്ട് പോയെങ്കിലെ പറ്റൂ എന്ന് അവനറിയാമായിരുന്നു..

പക്ഷേ അത് വരെ പൊന്നുവിനെ എങ്ങനെ മാനേജ് ആകും എന്ന് അവന് ഒരു പിടിയും ഇല്ലായിരുന്നു.. അവനറിയുന്ന, അവൻ അത് വരെ കൈകാര്യം ചെയ്തിരുന്ന പെണ്ണുങ്ങളിൽ നിന്നെല്ലാം വ്യത്യമസ്തിയിരുന്നു പൊന്നുവിൻറെ വാശിയും ദേഷ്യവും എല്ലാം.

പക്ഷേ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും, ഇതൊക്കെ അവളുടെ ഭംഗിയും അവളോടുള്ള അവൻ്റെ സ്നേഹവും ബഹുമാനവും എല്ലാം അവൻ്റെ മനസ്സിൽ അധികരിപ്പിക്കുകയാണ് ചെയ്തത്.

എന്നിരുന്നാലും, ജസ്നയുടെ ഈ അപ്രതീക്ഷിത വീഡിയോ കോൾ 'സ്ട്രൈക്ക്' ഷാഹിദിനെ വല്ലാത്തൊരു ശൂന്യതയിലാക്കി. വളരെ നല്ല രീതിയിൽ വീക്കെൻഡുകളിൽ മാത്രം ആണെങ്കിലും അവൻ എൻജോയ് ചെയ്തു പോന്നിരുന്ന ഒരു

💬 Comments

View all comments