0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 80.3K

കർശനമായ ഭീഷണി പേടിച്ച് അവൻ ആ ഫോട്ടോകൾ ഫോണിൽ നിന്ന് മാറ്റരുതേ എന്നും, ആ സായിപ്പന്മാരുടെ കണ്ണുകൾ തന്റെ മാറിടങ്ങളിലേക്ക് വീണ്ടും

നീളണേ എന്നുമുള്ള അടക്കാനാവാത്തൊരു രഹസ്യ മോഹം അത് അവളിൽ ഉണർത്തുന്ന കാമത്തിൻ്റെ ലഹരിയും അവളിൽ പൂർണ്ണമായും വളർന്നുകഴിഞ്ഞിരുന്നു.

തനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് ഷാഹിദിന് മുന്നിൽ സമ്മതിച്ചുകൊടുക്കാൻ അവളുടെ നാടൻ ചിന്താഗതിയും അഭിമാനവും ഒരിക്കലും അനുവദിച്ചില്ലെങ്കിലും, ഷാഹിദിനെക്കൊണ്ട് തന്നെ തന്റെ ആ എക്സിബിഷനിസ്റ്റ് ആഗ്രഹങ്ങൾ സാധിപ്പിച്ചെടുക്കുകയായിരുന്നു അവൾ.

അവളുടെ വിലക്കുകൾ ഭേദിച്ച് താൻ വലിയൊരു രഹസ്യലോകം ആസ്വദിക്കുകയാണെന്ന് ഷാഹിദ് വിശ്വസിക്കുമ്പോഴും, യഥാർത്ഥത്തിൽ ആ കളിയുടെ പൂർണ്ണ കടിഞ്ഞാൺ ജസ്നയുടെ കയ്യിലേക്ക് പതുക്കെ മാറിക്കഴിഞ്ഞിരുന്നു...

ആ ഒരൊറ്റ രാത്രിയിലെ സംഭാഷണത്തോടെ ജസ്നയുടെ ആഴ്ചകൾ നീണ്ട ആ 'സ്ട്രൈക്ക്' അവിടെ അവസാനിക്കുകയായിരുന്നു. മാർക്ക് തന്റെ ഫോട്ടോകൾ അബദ്ധത്തിൽ കണ്ടുപോയെന്ന ഷാഹിദിന്റെ കുമ്പസാരവും, അതിനുപിന്നാലെ അവൻ പറഞ്ഞ ആ കനേഡിയൻ സായിപ്പിന്റെ വാക്കുകളും ജസ്നയുടെ ഉള്ളിൽ അതുവരെ അവൾക്കുപോലും പരിചിതമല്ലാത്ത ഒരു പുതിയ വികാരത്തിന്റെ വാതിലാണ് തുറന്നിട്ടത്...

(തുടരും).

💬 Comments

View all comments