Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
പറഞ്ഞതാ."
ജസ്ന ഫോണിൽ പിടിമുറുക്കി. "അപ്പൊ നീ സമ്മതിക്കുന്നു?"
"ഹും," ഷാഹിദ് വേഗത്തിൽ ഒന്നു മൂളി. "പക്ഷേ ഞാൻ അത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വെച്ചതല്ല പൊന്നൂ... എനിക്ക്... എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു.
ഇവിടുത്തെ ഈ കനേഡിയൻ സായിപ്പന്മാർ അവരുടെ ഗേൾഫ്രണ്ട്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അവരുടെയൊക്കെ പെണ്ണുങ്ങളേക്കാൾ എത്രയോ മടങ്ങ് ഹോട്ട് ആയ ഒരു പെണ്ണാണ് എന്റെ പെണ്ണെന്ന ചിന്ത...
ആ ഫോട്ടോ ഞാൻ വാൾപേപ്പറാക്കി വെക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ലഹരി... നീ എൻ്റെ കൂടെ തന്നെ ഉണ്ട് എന്ന തോന്നൽ.
എനിക്ക് ഭ്രാന്താണ് നിന്നെ പൊന്നൂ. ഈ ഫോട്ടോ നീ അയച്ചു തന്ന അന്ന് മുതൽ ഞാൻ ഒരുമാതിരി ലഹരി പിടിച്ച പോലെയ..."
"അതിന് നീയെന്റെ ഫോട്ടോ..." ജസ്ന വീണ്ടും ദേഷ്യപ്പെടാൻ തുടങ്ങിയെങ്കിലും ഷാഹിദ് അവളെ അതിന് അനുവദിച്ചില്ല. അവന്റെ തന്ത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.
"എന്നെ വഴക്ക് പറയുന്നതിന് മുൻപ് നീ ഇതൊന്ന് നോക്ക് പൊന്നൂ... നീ കാരണം ഞാൻ എന്താ അനുഭവിക്കുന്നതെന്ന് നീ നോക്ക്," എന്ന് പറഞ്ഞ് ഷാഹിദ് പെട്ടെന്ന് വാട്ട്സ്ആപ്പിലെ റിവേഴ്സ് ക്യാമറ ബട്ടൺ അമർത്തി ബാക്ക് ക്യാമറ ഓൺ ചെയ്തു!
പെട്ടെന്നുള്ള ക്യാമറ തിരിഞ്ഞപ്പോൾ ജസ്ന ഒന്ന് പകച്ചു. അവൾ നോക്കിയതും, സ്ക്രീനിൽ കണ്ടത് ഷാഹിദിന്റെ മുഖമായിരുന്നില്ല; മറിച്ച് അവന്റെ ക്യാമറ നേരെ ഫോക്കസ് ചെയ്തിരിക്കുന്നത് അവന്റെ മടിയിലേക്കാണ്!
കസേരയിലിരിക്കുന്ന അവന്റെ പാന്റ്സിന്റെ സിപ് തുറന്നു ഷഡ്ഡിയുടെ ഇടയിലൂടെ അവൻ്റെ കുണ്ണയുടെ പിങ്ക് തൊപ്പി വീർത്തു നിൽക്കുന്നത് അവൾക്ക് വ്യക്തമായി കാണാമായിരുന്നു!
"ഷാഹി! നീയെന്താ ഈ..." അവൾ വിക്കിപ്പോയി.
"രാവിലെ
💬 Comments
View all comments