0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 38.3K

നിവർന്നിരുന്നു.

"അയ്യോ വെക്കല്ലേ എന്റെ മുത്തേ! ഞാൻ വെറുതെ പറഞ്ഞതല്ലേ... ഇത് എന്തൊരു ഡ്രസിങ് ആണ് പൊന്നു.. ഇത് ഞാൻ വാങ്ങി തന്ന ഡ്രെസ്സ് തന്നെ ആണോ?

എനിക്ക് ഓർമ്മയില്ലല്ലോ..." ഷാഹിദ് സ്ക്രീനിലേക്ക് കണ്ണുംനട്ടിരുന്നു. പാന്റ്സിനുള്ളിൽ അപ്പൊൾ തന്നെ അവന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

"നീയല്ലാതെ പിന്നെ വേറെ ആര് വാങ്ങി തരാൻ.. ഈ ടൈപ്പ് വൃത്തികെട്ട ഡ്രസ്സുകൾ എല്ലാം നീ മാത്രമേ എനിക്ക് വാങ്ങി തന്നിട്ടുള്ളൂ.

ഒരു മാതിരി മറ്റേ വർത്താനം പറയല്ലേട്ടോ നീ..." പൊന്നുവിനെ അവൻ്റെ ചോദ്യം അത്ര പിടിച്ചിട്ടുണ്ടായിരുന്നില്ല...

"ഞാൻ വെറുതെ പറഞ്ഞതാ പെണ്ണെ... ഇനി അതിൽ പിടിച്ചു തൂങ്ങല്ലേ. ഇനി നീ എങ്ങാനും എന്നെ സർപ്രൈസ് ആകാൻ ഓൺലൈനിൽ ഓർഡർ ചെയ്തതാണോ എന്നറിയില്ലല്ലോ"...

"Oh, പിന്നെ, എൻ്റെ ഉപ്പയും ഉമ്മയും ഒക്കെ ഉള്ള വീട്ടിലോട്ടു ഞാൻ ഇത് തന്നെ ആവും ഓർഡർ ചെയ്യുന്നത്.. നീ ഒന്ന് പൊയ്ക്ക"

അവർ രണ്ടുപേരും ആ സ്വകാര്യ നിമിഷത്തിന്റെ ലഹരിയിൽ മുഴുകിയിരിക്കുമ്പോഴാണ്, ശബ്ദമുണ്ടാക്കാതെ ബ്രേക്ക് റൂമിന്റെ വാതിൽ തുറന്ന് മാർക്ക് അകത്തേക്ക് വന്നത്. ഇയർഫോൺ വെച്ചിരുന്നതുകൊണ്ടും സ്ക്രീനിലെ കാഴ്ചയിൽ മതിമറന്നിരുന്നതുകൊണ്ടും ഷാഹിദ് അത് അറിഞ്ഞതേയില്ല.

കോഫി മെഷീനിനടുത്തേക്ക് നടന്ന മാർക്ക്, മൂലയിലിരുന്ന് മുഖം ചുവന്ന് ഫോണിലേക്ക് നോക്കി സംസാരിക്കുന്ന ഷാഹിദിനെ കണ്ടു.

കൗതുകം തോന്നിയ മാർക്ക് പതിയെ ഷാഹിദിന്റെ കൗച്ചിന് പുറകിലൂടെ നടന്നുനീങ്ങിയതും, ഫോൺ സ്ക്രീനിലെ ജസ്നയുടെ രൂപം അവന്റെ കണ്ണിൽ പെട്ടു!

"Whoa! Is that the famous fiancee live in action?" (വൗ! ഇത് നമ്മുടെ ആ പ്രശസ്തയായ പ്രതിശ്രുത

💬 Comments

View all comments