0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 59.2K

painting..." (ഞാൻ... പഠിക്കും... ബുക്കുകൾ വായിക്കും... പിന്നെ കുറച്ചു ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ എനിക്കിഷ്ടമാണ്... പെയ്ന്റിംഗ്...)

"Painting? Really? That’s wonderful!" (പെയിന്റിംഗോ? ശരിക്കും? അത് കൊള്ളാമല്ലോ!) മാർക്ക് പെട്ടെന്ന് അങ്ങേയറ്റം ആവേശത്തോടെ പ്രതികരിച്ചു, അവളുടെ ശ്രദ്ധ മാറ്റാനുള്ള പ്ലാൻ കൃത്യമായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു.

"Are any of your paintings in your room right now? I would love to see them if you don't mind."

(നിന്റെ റൂമിൽ ഇപ്പോൾ നിന്റെ വല്ല പെയിന്റിംഗുകളും ഉണ്ടോ? നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കതൊന്ന് കാണാമായിരുന്നു.)

ജസ്ന ഒരു നിമിഷം മടിച്ചു. താൻ എഴുന്നേറ്റുപോയി കാണിച്ചു കൊടുക്കുന്നില്ലല്ലോ, ഫോൺ ഒന്ന് തിരിച്ച് വെറുതെ ചുമരിലെ പെയിന്റിംഗ് കാണിച്ചുകൊടുക്കുന്നതിൽ എന്താണ് തെറ്റ്?

തന്റെ കഴിവുകൾ മറ്റൊരാളെ കാണിക്കാൻ അവൾക്ക് വല്ലാത്തൊരു ആവേശം തോന്നി. പ്രത്യേകിച്ചും, തന്നെ ഒരു മോഡലിനെപ്പോലെയുണ്ടെന്ന് പറഞ്ഞ ഒരു വിദേശിയെ!

തന്റെ ശരീരത്തിൽ ഇപ്പോളും ആ ഷ്രഗ്ഗ് റോബ് ഉണ്ടെന്ന തെറ്റായ ഒരു ബോധ്യത്തിൽ, മാർക്കിനെ തൻ്റെ വർക്കുകൾ ഒക്കെ കാണിച്ചു കൊടുക്കാൻ ഉള്ള ആവേശത്തിലും, ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ ടെൻഷനിലും അവൾ ഉത്സാഹത്തോടെ എന്താണ് ആദ്യം കാണിക്കേണ്ടത് എന്ന് ചിന്തിച്ചു..

"Yes... wait..." (ഉവ്വ്... നിൽക്കൂ...) അവൾ പറഞ്ഞു.

അവൾ ചിന്തിക്കുന്നതിന് ഇടയിൽ ഫോൺ പിടിച്ചിരുന്ന കൈ സാവധാനം ഉയർത്തി, കട്ടിലിന് എതിർവശത്തുള്ള ചുമരിലേക്ക് ക്യാമറ തിരിക്കാൻ ശ്രമിച്ചു.

അവള് ചിന്തയിൽ ആയിരുന്നത് കൊണ്ട് താനെ ക്യാമറ ചുമരിലെ പെയിന്റിംഗിലേക്ക് തിരിയുന്നതിന് പകരം, ആദ്യം ഫ്രെയിമിലേക്ക് വന്നത് അവളുടെ സ്വന്തം ശരീരത്തിന്റെ മുൻഭാഗമായിരുന്നു!

💬 Comments

View all comments