Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
അവൾക്ക് വളരെ അധികം ശ്രദ്ധിച്ചിരിക്കേണ്ടി വരുന്നുണ്ടായിരുന്നു.
അവളുടെ മുഴുവൻ ശ്രദ്ധയും ചുണ്ടുകളിൽ നിന്ന് എന്തു വാക്കുകൾ വീഴും എന്ന് മനസ്സിലാക്കി എടുക്കുന്നതിൽ ആയിരുന്നു...
അവൻ പെട്ടന്ന് ഒരു ചോദ്യം ചോദിച്ചപ്പോൾ അവൻ ചോദിച്ച ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ അവൻ പറയുന്നത് വളരെ സൂക്ഷ്മതയോടെ കേട്ടും അവൻ്റെ ചുണ്ടുകൾ അനങ്ങുന്നത് ശ്രമിക്കുന്നതിനിടയിൽ, അവളുടെ തോളിൽ നിന്ന് താഴെ വീണ പോയ ഷ്രഗ്ഗ് എടുക്കണം എന്നുള്ള കാര്യം അവൾ പെട്ടെന്ന് ഒരു നിമിഷം
മറന്നുപോയി. അവളുടെ മുഴുവൻ ശ്രദ്ധയും മാർക്കിന്റെ ചോദ്യത്തിന് മറുപടി നിൽക്കുന്നതിലോട്ട് തിരിഞ്ഞു.
അവൻ എന്തെങ്കിലും ചോദിക്കുമ്പോൾ അത് തനിക്ക് മനസ്സിലായില്ല എന്നറിഞ്ഞാൽ അത് മോശം ആണ് എന്ന ഒരു ചിന്ത അവളുടെ ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെ അവൻ സംസാരിക്കുമ്പോൾ അവൻ്റെ വാക്കുകൾ പൂർണമായും മനസ്സിലാക്കി എടുക്കണം എന്ന വലിയ ശ്രദ്ധയോടെ ആണ് അവള് ഇരിക്കുന്നത്.
ഇങ്ങനെ ഒരു വല്ലാത്ത സ്ട്രെസ്സിൽ ഇരിക്കുന്നത് കൊണ്ട് തന്നെ, അവളുടെ നഗ്നത മറക്കേണ്ടി ഇരുന്ന ആ സിൽക് ഷ്രഗ്ഗ് താഴെ വീണു പോയത് അവള് ആ സമയം മറന്നു പോയി...
ക്യാമറയുടെ ആംഗിൾ കാരണം അവളുടെ മുഴുവൻ ശരീരവും അവൻ അപ്പോളും കാണുന്നു ഇല്ലായിരുന്നെങ്കിലും അവളുടെ ശരീരത്തിൽ പക്ഷേ അധികം തുണികൾ ആ സമയത്ത് ഇല്ലാതെ ആണ് അവള് ഇരിക്കുന്നത് എന്ന ബോധ്യം അവൾ പാടെ മറന്നു പോയിരുന്നു.
"I... study... read books..." അവൾ വളരെ നിഷ്കളങ്കമായി, തന്റെ മുറി ഇംഗ്ലീഷിൽ ഉത്തരം നൽകാൻ ശ്രമിച്ചു. "And I like to do some...
craft works...
💬 Comments
View all comments