Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ലേസ് ബ്രായുടെ കറുത്ത സ്ട്രാപ്പും ക്ലീവേജിന്റെ തുടക്കവും—ക്യാമറയുടെ ഫ്രെയിമിലേക്ക് കൃത്യമായി വന്നുവീണു.
മാർക്കിന്റെ കണ്ണുകൾ ഒരു നിമിഷം അവിടെ ഉടക്കി. ആ സ്വർണ്ണ നിറത്തിലുള്ള നേർത്ത തുണി അതിന്റെ ബ്ലാക്ക് ബോർഡറിൽ അവൾ മാർക്കിന്റെ വെള്ളക്കാരിയായ ഗേൾഫ്രണ്ടിനേക്കാളും വെളുത്തതായി അവന് തോന്നി!
അവളെ അങ്ങനെ കണ്ടു അവൻ വിഴുങ്ങിയ ഉമിനീരിന് വല്ലാത്ത കട്ടിയും കാഠിന്യമുണ്ടായിരുന്നു. തന്റെ ഗേൾഫ്രണ്ടിന്റെ ഫ്ലാറ്റ് ആയ നെഞ്ചിനെക്കാൾ എത്രയോ മടങ്ങ് വശ്യമാണ് ആ നേർത്ത തുണിക്കുള്ളിൽ വിങ്ങിനിൽക്കുന്ന ഈ ഇന്ത്യക്കാരിയുടെ ശരീരം എന്ന് അവൻ പെട്ടെന്ന് ചിന്തിച്ചുപോയി!
അവളുടെ ആകാരവടിവിന്റെ തീവ്രത ആ നേർത്ത മറയ്ക്കുള്ളിൽ പൂർണ്ണമായും ഒളിപ്പിക്കാൻ കഴിയാത്തതായിരുന്നു.
ജസ്ന പെട്ടെന്ന് ഞെട്ടി, ഷ്രഗ്ഗ് താഴെ വീണത് എടുക്കാൻ കൈ താഴേക്ക് കൊണ്ടുപോകാൻ തുനിഞ്ഞ സമയത്ത് തന്നെ മാർക്ക് വളരെ തന്ത്രപരമായി അവളുടെ ശ്രദ്ധ തിരിക്കാൻ ഒരു ചോദ്യം എറിഞ്ഞു.
"So Jasna... what do you do for fun back home? Do you have any hobbies?" (അപ്പൊ ജസ്ന...
വീട്ടിൽ നീ വിനോദത്തിനായി എന്തൊക്കെയാ ചെയ്യാറ്? വല്ല ഹോബികളും ഉണ്ടോ?)
അവന്റെ ശബ്ദത്തിൽ ചെറിയൊരു മാറ്റം വന്നിരുന്നു എന്നാലും സംസാരത്തിൽ പരമാവധി സ്വാഭാവികത വരുത്താൻ അവൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ അവളുടെ നെഞ്ചിന്റെ വിടവിലൂടെ ദൃശ്യമാകുന്ന സുതാര്യമായ സ്വർണ്ണ ബ്രായിൽ നിന്ന് കണ്ണെടുക്കാൻ അവന് കഴിഞ്ഞില്ല.
അതിന്റെ ബ്ലാക്ക് ബോർഡർ അവളുടെ മുലകളുടെ ഉയർച്ചതാഴ്ചകളെ ശരിക്കും എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
മാർക്ക് പറയുന്നത് കനേഡിയൻ ഇംഗ്ലീഷിൻ്റെ അക്സെൻ്റിൽ ആയിരുന്നത് കൊണ്ട് തന്നെ അവൻ എന്താണ് പറയുന്നത് എന്നറിയാൻ
💬 Comments
View all comments