Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
അവനാണ് കല്യാണം നീട്ടിക്കൊണ്ടുപോകുന്നത്. അവൻ എന്നോട് പറഞ്ഞിട്ടില്ല.) അവൾ ചെറിയൊരു കുസൃതിച്ചിരിയോടെ പറഞ്ഞു.
മാർക്ക് ചിരിച്ചു. സംസാരം പതുക്കെ സ്വാഭാവികമായി തുടങ്ങി. കാനഡയിലെ കാലാവസ്ഥയെക്കുറിച്ചും, ഇന്ത്യയെക്കുറിച്ചുമൊക്കെ അവൻ അവളോട് ചോദിച്ചു.
ഷാഹിദ് കുറച്ചകലെ മാറിനിന്ന് ഇതൊക്കെ എപ്പോൾ കഴിയുമെന്ന ആകാംക്ഷയോടെ അവരെ നോക്കിനിൽക്കുകയായിരുന്നു.
ജസ്ന ആദ്യം വളരെ ജാഗ്രതയിലായിരുന്നെങ്കിലും, മാർക്കിന്റെ സൗഹൃദപരമായ സംസാരം അവളെ കുറച്ചു എല്ലാം കംഫർട്ടബിൾ ആക്കി. വിദേശ ഭാഷ സംസാരിക്കുന്നതിന്റെ ടെൻഷൻ അവൾക്ക് പതുക്കെ മാറിവന്നു, പക്ഷേ എന്നിരുന്നാലും മാർക് എന്താണ് പറയുന്നത് എന്ന് മനസ്സിലാവാൻ അവൾ വളരെ ശ്രദ്ധാപൂർവം ശ്രദ്ധിച്ചു ഇരിക്കേണ്ടി വന്നിരുന്നു.
അതിൻ്റെ ഒരു സ്ട്രെസ്സും ടെൻഷനും അവളിൽ ബാക്കി ഉണ്ടായിരുന്നു.
അങ്ങനെ സംസാരിക്കുന്നതിനിടയിൽ അവളുടെ തല മുടിയിൽ നിന്ന് ഒരു ഭാഗം അവളുടെ നെറ്റിലൂടെ കണ്ണിലോട്ട് ചാടി. മുടി മുന്നോട്ട് ചാടിയത് മാർക്ക് കാണുമല്ലോ എന്ന ടെൻഷനിൽ അവൾ വേഗം അത് ബാക്കിലോട്ട് നേരെ ഇടാൻ തുനിഞ്ഞു.
മുടി നേരെ ആകാൻ വേണ്ടി അവൾ അവളുടെ ഇടത്തെ കൈ അവളുടെ സിൽക് ഷ്രഗ്ഗ് റോബിൽ നിന്ന് കൈ എടുത്തു വളരെ സ്വാഭാവികമായി അവൾ അവളുടെ കൈകൾ മുടിയുടെ ഭാഗത്തോട്ട് കൊണ്ട് വന്നു അവള് അവളുടെ തലമുടി ബാക്കിലോട്ട് ഒതുക്കി വെച്ച്, മാർക് അധികം മുടി കാണാത്ത രീതിയിൽ ആകി വെക്കാൻ ശ്രമിച്ചു.
ഇതിൻ്റെ ഇടയിൽ വളരെ സോഫ്റ്റ് ആയിട്ടുള്ള അവളുടെ ചുമരുകളിൽ നിന്നിരുന്ന ആ സിൽക്ക് ഷ്രഗ്ഗ് അവളുടെ കഴുത്തിൽ കൂടെ, തോളിന്റെ ഇരു വശത്തുനിന്നും ആയി ഊർന്നിറങ്ങി താഴേക്ക് വീണു!
അതോടെ അവളുടെ നെഞ്ചിന്റെ മുകൾഭാഗം—ആ സ്വർണ്ണ
💬 Comments
View all comments