Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
I am fine, thank you. How are you?" (ഹ-ഹായ് മാർക്ക്... എനിക്ക് സുഖമാണ്, താങ്ക്യൂ. സുഖമല്ലേ?) അവൾ തന്റെ മുറി ഇംഗ്ലീഷിൽ നാണത്തോടെയും, അത്യാവശ്യം നന്നായി വിറയലോടെയും മറുപടി പറഞ്ഞു.
അവളുടെ ആ പേടിച്ചു കൊഞ്ചുന്ന പോലെ ഉള്ള നാടൻ മലയാളം ആക്സന്റ് ഉള്ള ഇംഗ്ലീഷിലെ മറുപടി മാർക്കിനെ വല്ലാതെ ആകർഷിച്ചു.
"I'm doing great now that I got to say hi to you. Honestly, Shahid was right, you really look like a model.
When are you coming to Canada?" (നിന്നോട് ഹായ് പറയാൻ പറ്റിയതുകൊണ്ട് എനിക്കിപ്പോൾ വലിയ സന്തോഷമുണ്ട്. സത്യത്തിൽ ഷാഹിദ് പറഞ്ഞത് ശരിയാണ്, നിന്നെ കാണാൻ ശരിക്കും ഒരു മോഡലിനെപ്പോലെയുണ്ട്. എന്നാണ് നീ കാനഡയിലേക്ക് വരുന്നത്?)
അല്ലെങ്കിലെ ടെൻഷൻ അടിച്ചു പകുതി ജീവനോടെ ഇരിക്കുന്ന ജസ്ന മാർക് പറയുന്നത് പൂർണമായി കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ള സമയം മോഡലിനെപ്പോലെയുണ്ട്' എന്ന വാക്ക് അവന്റെ നാവിലൂടെ നേരിട്ട് കേട്ടപ്പോൾ അത് പെട്ടന്ന് ജസ്നയുടെ അടിവയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു.
അവൾ അറിയാതെ തുടകൾ തമ്മിൽ ഒന്ന് അമർത്തിപ്പിടിച്ചു. നല്ല തിക്ക് കനേഡിയൻ അക്സെൻ്റിലാണ് മാർക്ക് ചോദിച്ചത് എങ്കിലും കാനഡയിലോട്ടു എന്നാണ് വരുന്നത് എന്നും കൂടെ അവൻ അതിനിടയ്ക്ക് ചോദിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.
"I... I don't know. Ask Shahid... he is delaying wedding. He did not tell me." (എനിക്ക്...
എനിക്കറിയില്ല. ഷാഹിദിനോട് ചോദിക്ക്...
💬 Comments
View all comments