0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 69.4K

ജസ്ന, നിന്നോട് സംസാരിച്ചത് വളരെ നന്നായി. ഉടനെ തന്നെ കാനഡയിൽ കാണാമെന്ന് കരുതുന്നു!) അവൻ ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു.

ഈ സമയം, ഷാഹിദ് ഫോൺ വാങ്ങിയാൽ താൻ ഈ വേഷത്തിൽ ഇരിക്കുന്നത് അവൻ കാണും! ആ നിമിഷം അവൾ മിന്നൽവേഗത്തിൽ കട്ടിലിൽ നിന്ന് താഴോട്ട് വീണു കിടന്നിരുന്ന ഷ്രഗ്ഗ് എടുത്ത് ധരിച്ചു .

അതിൻ്റെ ഇടയിൽ അവൾ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.. Thank you Mark... Bye!" (താങ്ക്യൂ മാർക്ക്... ബൈ!).

മാർക്ക് ഇയർഫോൺ ഊരി ഷാഹിദിന് നേരെ ഫോൺ നീട്ടി. ജസ്ന ചാടി എണീറ്റത് കണ്ട് അവൾക്ക് റെഡി ആവാൻ കുറച്ചു ടൈം കിട്ടാൻ വേണ്ടി കുറച്ചു പതുക്കെ ആണ് മാർക്ക് എഴുന്നേറ്റത്.

എഴുന്നേറ്റു അവൻ ഫോൺ ഷാഹിദിന് കൊടുത്തു. ഷാഹിദ് വേഗം ഫോൺ വാങ്ങി, ഹെഡ്ഫോണും വാങ്ങി കാതിൽ വെച്ചു. മാർക്ക് ഒരു കള്ളച്ചിരിയോടെ, എന്നാൽ പാന്റ്സിലെ വലിയൊരു ഭാരം മറച്ചുപിടിച്ചുകൊണ്ട് എഴുന്നേറ്റുപോയി.

ഷാഹിദ് ഫോൺ സ്ക്രീനിലേക്ക് നോക്കിയപ്പോൾ, ജസ്ന ഫോൺ കൃത്യമായി മുഖത്തേക്ക് വെച്ച്, ഷ്രഗ്ഗ് കൊണ്ട് ശരീരം മുഴുവൻ മൂടിയിരിക്കുകയായിരുന്നു! പക്ഷേ അവൾ വളരെ ദേഷ്യത്തിലാണ് അവനെ നോക്കിയത്.

"എടാ ബുദ്ധൂസ്സേ! നിനക്ക് തീരെ ബുദ്ധി ഇല്ലേ?

നീയെന്തിനാ ഇത്രയും നേരം അവനെക്കൊണ്ട് സംസാരിപ്പിച്ചത്? എന്റെ കൈ കഴച്ചിട്ട് വയ്യ ഫോൺ ഇങ്ങനെ മുഖത്തിന് നേരെ പിടിച്ചിട്ട്! അവൻ വല്ലതും കണ്ടോ ആവോ!

എന്റെ ജീവൻ പോയി!" അവൾ കലിപ്പിൽ പറഞ്ഞു. അറിയാതെ ആണെങ്കിലും തൻ്റെ ഒന്നും ഇനി മാർക് കാണാൻ ബാക്കി ഇല്ല എന്ന സത്യം ഷാഹിദ്

💬 Comments

View all comments